60 വർഷക്കാലം ഒരു അമ്മയുടെ ഉദരത്തിൽ ജീവിക്കേണ്ടിവന്ന ഒരു കുഞ്ഞ്…

വിവാഹശേഷം താങ്കൾക്ക് ഒരു കുഞ്ഞ് ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ഏത് ദമ്പതിമാരാണ് ഉള്ളത്. അതുപോലെ തന്നെ വിവാഹശേഷം തനിക്ക് ഒരു അമ്മയാകണമെന്നും ഒരു കുഞ്ഞിനെ മുലയൂട്ടി വളർത്തണമെന്നും ആഗ്രഹിക്കാത്ത സ്ത്രീകളും ഉണ്ടാകില്ല. എന്നാൽ അതുപോലൊരു സ്ത്രീയായിരുന്നു അവൾ. ഒരു കുഞ്ഞിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്റ്റെല്ലയുടെയും ഭർത്താവു മാനുവൽന്റെയും വിവാഹം സ്നേഹത്തോടെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വീട്ടുകാർ ഇത് അംഗീകരിച്ചിരുന്നില്ല.

   

അതുകൊണ്ട് തന്നെ അവർക്ക് ചെറിയ പ്രായത്തിൽ തന്നെ വീടും നാടും ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നു. കാലങ്ങൾ പോകാതെ തങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ വീട്ടുകാരും നാട്ടുകാരും തങ്ങളോടുള്ള അവഗണനയും ദേഷ്യവും എല്ലാം മാറ്റിവയ്ക്കുകയും തങ്ങളെ സ്വീകരിക്കുകയും ചെയ്യുമെന്ന് ഇരുവരും വിശ്വസിച്ചു. എന്നാൽ ദൈവം അവർക്ക് ഒരുപാട് വർഷക്കാലത്തേക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ല. അങ്ങനെ 70 വർഷക്കാലം ഒരുമിച്ച് ജീവിച്ച സ്റ്റെല്ലയുടെ 90മത്തെ വയസ്സിൽ മാനുവൽ.

അവളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി. എന്നാൽ പിന്നീട് ഒരു അപകടത്തെ തുടർന്ന് നാട്ടുകാർക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവളുടെ കാലിനെ ചെറിയ പൊട്ടൽ ഉണ്ടായിരുന്നു. ആ കാലിനെ പ്ലാസ്റ്റർ എല്ലാം ഇട്ടതിനുശേഷം ആ വൃദ്ധയ്ക്ക് വയ്യായിരുന്നു. അവൾക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ അവളുടെ വയറിനെ സ്കാൻ ചെയ്തു നോക്കി. അപ്പോൾ അവർ കണ്ട ദൃശ്യം ഏറെ ഞെട്ടിക്കുന്നതായിരുന്നു.

അവളുടെ വയറിനകത്ത് ഒരു കുഞ്ഞു ജീവൻ ഉണ്ടായിരുന്നു. 60 വർഷക്കാലമായി ആ കുഞ്ഞ് അവളുടെ വയറിനകത്ത് ഉണ്ടായിരുന്നു. വളരെ ചുരുക്കം പേരിൽ മാത്രം കണ്ടുവരുന്ന ഒരു അവസ്ഥയാണിത്. കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് വളരുകയും ചെയ്യുന്നു. ഇത്തരത്തിൽ സംഭവിക്കുകയാണ് എങ്കിൽ കുഞ്ഞിനെ നഷ്ടപ്പെടുത്തണമെന്ന് ഡോക്ടർമാർ അവരോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.