നിങ്ങൾ ഇത് കാണൂ. മനുഷ്യനെ വെല്ലുന്ന സ്നേഹമാണ് ഈ മൃഗങ്ങൾക്ക്…

മനുഷ്യനാണ് ഏറ്റവും കൂടുതൽ സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാൻ കഴിയുക എന്നതായിരുന്നു നമ്മുടെ ചിന്ത. എന്നാൽ മൃഗങ്ങൾക്കും അതുപോലെ തന്നെ അല്ലെങ്കിൽ അതിൽ ഇരട്ടിയായി സ്നേഹം പ്രകടിപ്പിക്കാനും കഴിയുമെന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ജോസഫ് എന്നൊരാൾ കൊറോണ കാലത്ത് ഒരു കട തുറന്ന് ഇരിക്കുകയായിരുന്നു.

   

ആ കട അദ്ദേഹത്തിന്റെ തനിയായിരുന്നു. ഒരു ടൂറിസ്റ്റ് പ്ലേസ് ആയതുകൊണ്ട് തന്നെ ആ കടയിൽ ഒരുപാട് ടൂറിസ്റ്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ കൊറോണ സീസൺ ആയതുകൊണ്ട് തന്നെ കടയിൽ തിരക്കൊന്നും ഉണ്ടായിരുന്നില്ല. വെറുതെ ഇരുന്നിരുന്ന ജോസഫിന്റെ അടുത്തേക്ക് ഒരുമാൻ കയറിവരുകയും ചെയ്തു. മുഖത്തേക്ക് നോക്കി നിന്നപ്പോൾ ആ ജോസഫിന് മനസ്സിലായി അതിനെ വിശപ്പുണ്ടെന്ന്. അദ്ദേഹം ആ കടയിൽ നിന്ന് മാനിന് കഴിക്കാനായുള്ള ഭക്ഷണം കൊടുക്കുകയും ചെയ്തു.

ആ മാൻ വയറു നിറയെ ഭക്ഷണം കഴിച്ച് അവിടെ നിന്ന് മടങ്ങിപ്പോയി. എന്നാൽ അല്പസമയത്തിനുശേഷം ആ മൻ തിരിച്ചുവന്നു അപ്പോൾ അദ്ദേഹം കരുതി നിറയെ ഈ മാനിനെ ഭക്ഷണം കൊടുത്തിട്ട് പിന്നെ എന്താണ് ഈ മാൻ വീണ്ടും വന്നത് എന്ന്. എന്നാൽ ആ മാനിനെ സൂക്ഷിച്ചു നോക്കിയപ്പോൾ അതിനു പുറകിലായി മറ്റു മൂന്ന് മാനുകൾ കൂടി ഉണ്ടായിരുന്നു. ആ മാൻ സംസാരിക്കാതെ തന്നെ ജോസഫിനെ അറിയാമായിരുന്നു അതിനു തന്നോട് എന്താണ് പറയാനുള്ളത് എന്ന്.

ഇത് എന്റെ വീട്ടുകാർ ആകുന്നു. എന്നെപ്പോലെ തന്നെ ഇവർക്കും വിശപ്പും ദാഹവും ഉണ്ട്. ഇവർ കൂടി കഴിക്കാൻ എന്തെങ്കിലും കൊടുക്കുക എന്നതാണ് അതിനു പറയാനുള്ളത്. മനുഷ്യരെപ്പോലെ അല്ലെങ്കിൽ മനുഷ്യരേക്കാൾ കൂടുതൽ തന്റെ വീടിനോടും വീട്ടുകാരോടും സ്നേഹം ഈ മാനിനെ ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.