അതിഥികളെ വിസ്മയിപ്പിച്ച ആദിദേയന്റെ ഒരു കുസൃതി കണ്ടോ…

നമുക്കേവർക്കും വേണ്ടപ്പെട്ട അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ അത് നമ്മൾക്കെല്ലാവർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയൊരു സങ്കടമാണ് സമ്മാനിക്കുക. ചിലപ്പോഴെല്ലാം അത് വിശ്വസിക്കാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നിരുന്നാൽ പോലും ചിലരുടെ വിയോഗം നമുക്ക് മനസ്സിൽ വിശ്വസിക്കാനോ അനുവദിച്ചു കൊടുക്കാനും സാധിക്കുകയില്ല.

   

അവർ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും നമ്മുടെ ഓർമ്മയിലേക്ക് ഇടവിടാതെ വന്നുകൊണ്ടിരിക്കും. അവരുമായി ഉണ്ടായ സന്തോഷ നിമിഷങ്ങളും സംഘടനകളും അവരുടെ മുഖവും അവരുടെ പ്രവർത്തിയും എല്ലാം നമ്മുടെ മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരിക്കും. ഇതാ കർണാടകയിലെ ഒരു പ്രമുഖ വ്യവസായി ആയിരുന്നു ശ്രീനിവാസമൂർത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്നിയാണ് മാധവി. മാധവി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് ആഗ്രഹിച്ചതാണ് ഒരു പുതിയ വീട് നിർമ്മിക്കുക എന്നത്. എന്നാൽ അവർ ജീവിച്ചിരുന്ന കാലമത്രയും ശ്രീനിവാസമൂർത്തിക്ക് അത് സാധിച്ചില്ല.

എന്നാൽ മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിൽ ഒരു അപകടത്തിൽപ്പെട്ട മാധവി മരണപ്പെടുകയായിരുന്നു. എന്നാൽ ശ്രീനിവാസമൂർത്തിക്ക് അത് വിശ്വസിക്കാനായി സാധിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സിൽ അത്രയേറെ വിഷമവും വേദനയും ഉണ്ടാക്കിയ ഒരു കാര്യം തന്നെയായിരുന്നു തന്റെ പ്രിയ പത്നിയുടെ വിയോഗം. അതേത്തുടർന്ന് അദ്ദേഹം കുറെ നാൾ ഏകാന്തതയിലായിരുന്നു. പിന്നീട് അവർ സാധാരണ ജീവിതത്തിലേക്ക് വന്നു.

അദ്ദേഹം ഒരു പുതിയ വീട് നിർമ്മിക്കുകയും ചെയ്തു. തന്റെ ഭാര്യയുടെ ആഗ്രഹപ്രകാരം വീട് നിർമിച്ച അദ്ദേഹം അവരുടെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെ ആ വീടിന്റെ പാലുകാച്ചൽ ചടങ്ങ് വന്നെത്തി. വിരുന്നുകാരെല്ലാം വീട്ടിലേക്ക് വന്നു. അതിഥികൾ ആതിഥേന്റെ ക്ഷണപ്രകാരം സ്വീകരണം മുറിയിലേക്ക് വന്നപ്പോൾ ആതിഥേയൻ അവർക്കായി ഒരു അത്ഭുതം ഒരുക്കിയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.