ഇവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ. ഇത് എങ്ങനെ സാധിക്കുന്നുവോ ആവോ…

നമ്മുടെ ഭൂമിയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ജീവിയാണ് ഉറുമ്പ്. ഉറുമ്പുകൾ പലതരത്തിലാണ് ഉള്ളത്. കൂടാതെ നിറത്തിലും വലിപ്പത്തിലും വ്യത്യസ്തതകൾ ഇവയ്ക്ക് ഉണ്ട്. എന്നാൽ താരതമ്യേന ഭൂമിയിലെ ഏറ്റവും വളരെ ചെറിയ ജീവികൾ തന്നെയാണ് ഈ ഉറുമ്പുകൾ. ഉറുമ്പുകൾക്ക് മധുരം ഒരുപാട് ഇഷ്ടമാണ്. അതുപോലെ തന്നെ അവ ധാന്യങ്ങൾ വേനൽക്കാലത്ത് ശേഖരിച്ചു വയ്ക്കുകയും വർഷക്കാലത്തേക്ക് അത് സംഭരിച്ചു വെച്ച് ഉപയോഗിക്കുകയും ചെയ്യാൻ കഴിയുള്ള ഒരു ജീവി തന്നെയാണ് ഈ ഉറുമ്പ്.

   

ഉറുമ്പ് പ്രത്യുൽപാദനം നടത്തുന്നത് മുട്ടയിട്ടു കൊണ്ടാണ്. ഉറുമ്പുകൾ അവരുടെ മുട്ടയും കൊണ്ടുപോകുന്ന കാഴ്ചകൾ നാം ഓരോരുത്തരും കാണാറുണ്ട്. എന്നാൽ ഭൂമിക്കടിയിലെ മൺപുറ്റുകളിൽ കൂടുണ്ടാക്കി ജീവിക്കുന്ന ഇവ ഒരിക്കലും ചില്ലറക്കാരല്ല. കാരണം അവർ ഭൂമിക്ക് അടിയിൽ ഉണ്ടാക്കുന്ന കൂടുകൾ വളരെ വിസ്തൃതമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നമുക്കു മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നത്. നാം മണ്ണിൽ കാണുമ്പോൾ വളരെ ചെറിയ മൺപുറ്റുകളാണ് ഇവയുടെ കൂടുകളായി കാണുന്നത്.

എന്നാൽ ആ മൺപുറ്റുകൾ കടിയിൽ എത്രത്തോളം വിസ്തൃതിയിലും ആഴത്തിലും ആണ് ഇവർ കൂടി നിർമ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനായുള്ള ഒരു പരീക്ഷണം ആയിരുന്നു ഇത്. അതിനായി സിമന്റ് ചാന്തുണ്ടാക്കുകയും ആ മിശ്രിതം ഉറുമ്പുകളുടെ കൂടിനകത്തേക്ക് ഒഴിച്ചു കൊടുക്കുകയും ചെയ്തു. ഒരുപാട് ചാന്ത് ഇതുപോലെ ഒഴിക്കേണ്ടതായി വന്നു. ഇത്തരത്തിൽ ചെയ്തതിനുശേഷം അത് ഉണങ്ങുന്നത് വരെ കാത്തിരിക്കുകയും അതിന് ചുറ്റുപാടുമുള്ള മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.

അപ്പോൾ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു നിർമ്മിതിയായിരുന്നു അതിനകത്ത് ഉണ്ടായിരുന്നത്. ഏവർക്കും ഒരുപാട് ആവേശം ആയിരുന്നു മണ്ണ് നീക്കുന്നതിനായി. കാരണം ഉറുമ്പിന്റെ കൂടിന്റെ രൂപം എങ്ങനെ ആയിരിക്കും എന്നും ഇതിന് എത്രത്തോളം വലുപ്പം ഉണ്ട് എന്ന് അറിയുന്നതിനും ആയി ഏവരും കാത്തിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.