വിശപ്പിന്റെ വേദന അറിഞ്ഞിട്ടില്ലാത്തവൻ അന്ന് ചെന്ന് പെട്ടത് മറ്റൊരു ലോകത്തായിരുന്നു…

ചെറുപ്പത്തിലെ ചോരത്തിളപ്പിൽ ആർത്തുല്ലസിച്ച് നടക്കുന്ന കാലമായിരുന്നു അത്. കാശിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ വാട്സ്ആപ്പ് ഫേസ്ബുക്കും ആയികാലം കഴിച്ചിരുന്നു. അങ്ങനെ ഒരു രാത്രിയിൽ തോന്നിയതാണ് ഒരു സിനിമയ്ക്ക് പോകണമെന്ന്. ഒന്നും നോക്കിയില്ല സിനിമയ്ക്ക് പോയി. സിനിമയ്ക്ക് പോയി മടങ്ങിയെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ടൗണിൽ നിന്നുള്ള അവസാന വണ്ടിയും.

   

നാട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് തിരിച്ചു വരുക എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു കൂട്ടുകാരനെ വിളിച്ച് അങ്ങോട്ടേക്ക് വണ്ടിയുമായി വരാനായി പറഞ്ഞു. എന്നാൽ അവനെ ആ സമയത്ത് മറ്റെന്തോ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇനി എങ്ങനെ സമയം തള്ളിനീക്കും എന്ന് ആലോചിച്ചു നിന്നപ്പോഴാണ് പുറകിൽ നിന്ന് ആരോ തട്ടിവിളിച്ചത്. സാർ 700 രൂപ തന്നാൽ മതി ഒരു രാത്രിക്ക് എന്ന് പറഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോൾ ഒരുപാട് സുന്ദരി അല്ലാത്ത എന്നാൽ കാണാൻ തീർത്തും മോശമല്ലാത്ത ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്.അഴുക്ക് സ്ഥലമാണ് ചേരി എന്ന് പറഞ്ഞ് പുച്ഛിക്കുമ്പോഴും നല്ല ഭംഗിയുള്ള ഫ്ലാറ്റുകളിൽ നിന്ന് വരുന്ന മാലിന്യങ്ങൾ ആണ് ചേരിയിലേക്ക് തള്ളപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവർ എപ്പോഴും വൃത്തിഹീനമായി കിടക്കുന്ന സ്ഥലത്ത് തന്നെ താമസിക്കേണ്ടതായി വരുന്നു. അവരുടെ പുറകിലൂടെ നടന്നുനടന്ന് ഒരു വീട്ടിലെത്തി.

ആ വീട്ടിൽ മൂന്ന് ശോഷിച്ച കുഞ്ഞുങ്ങളെ കാണാനായി സാധിച്ചു. ചെന്നു പെട്ടത് സോമാലിയയിൽ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. ഇത് നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട് തന്നെ. ഇവിടെ ഇങ്ങനെയും വിശന്ന് വലഞ്ഞ ജീവിക്കുന്നവരുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. നിങ്ങളുടെ ഭർത്താവ് എവിടെയാണ് എന്ന് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.