നിങ്ങളുടെ വീട്ടിലെ സാമ്പത്തിക ദോഷം മാറാൻ ഇനി അല്പം ജീരകം മതി…

നമ്മളിൽ പലരും സാമ്പത്തിക ദോഷങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കാം. നമുക്ക് സാമ്പത്തിക ദോഷങ്ങൾ മാറണം എന്ന് നാം ഇപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ നമ്മളിൽ നിന്ന് ആ സാമ്പത്തിക ദോഷങ്ങൾ ഒന്നും ഒരിക്കലും മാറി പോകുന്നില്ല. നമ്മുടെ ജീവിതത്തിൽ കടബാധ്യതകൾ പെരുകിക്കൊണ്ടിരിക്കുകയാണ്. എത്ര തന്നെ പരിശ്രമിച്ചിട്ടും നമുക്ക് അതിൽ നിന്ന് ഒരു മോചനം നൽകാൻ കഴിയുന്നില്ല. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.

   

നിങ്ങളെങ്കിൽ വളരെ എളുപ്പകരമായ ഒരു വഴിയിലൂടെ നമ്മുടെ ജീവിതത്തിലെ സാമ്പത്തിക ദോഷങ്ങളും ക്രമക്കേടുകളും എല്ലാം മാറ്റിയെടുക്കാനായി സാധിക്കും. അതിനായി ആവശ്യമുള്ളത് നമ്മുടെവീടുകളിൽ സുലഭമായി ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങളിൽ ഒന്നായ ജീരകം തന്നെയാണ്. നമ്മുടെ വീടുകളിലെ അടുക്കളകളിൽ ജീരകം ഇല്ലാതിരിക്കില്ല. അതുകൊണ്ട് തന്നെ നമുക്ക് ഈ കാര്യം വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്.

ജീരകത്തോടൊപ്പം തന്നെ നമുക്ക് ആവശ്യമുള്ള മറ്റൊരു വസ്തുവാണ് നാണയങൾ. 10 മുതൽ 15 വരെയുള്ള നാണയത്തുട്ടുകൾ ഇതിനെ ആവശ്യമാണ്. ആദ്യമായി തന്നെ നാം ഒരു പാത്രത്തിൽ അല്പം ജീരകം എടുക്കുക. അത് പെരുംജീരകം ആകണം എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതോടൊപ്പം തന്നെ നിലത്ത് ഒരു തുണി വെച്ച് അതിലേക്ക് ഈ പറഞ്ഞ നാണയത്തുട്ടുകൾ എല്ലാം ഇട്ടുവയ്ക്കുക. അതിനുശേഷം നാം ഇതിനായി തിരഞ്ഞെടുക്കേണ്ടത് വെള്ളിയാഴ്ച ദിവസമാണ്.

തിരഞ്ഞെടുത്ത വെള്ളിയാഴ്ച ദിവസം സന്ധ്യാസമയത്ത് നാം വീട്ടിൽ പ്രാർത്ഥിച്ച് നിലവിളക്ക് കൊളുത്തിയതിനുശേഷം ആ നിലവിളക്കിന് മുൻപായി ഇരുന്നുകൊണ്ടു വേണം ഇത് ചെയ്യാനായി. ആ നിലവിളക്കിന് മുൻപിൽ ഈ പെരുംജീരകവും നാണയവും കൊണ്ടുചെന്നു വയ്ക്കുക. അതിനുശേഷം നാം നമ്മുടെ ഉള്ളംകൈയിലേക്ക് അല്പം ജീരകം എടുത്ത് ആ വിളക്കിന് മൂന്ന് പ്രാവശ്യം ഉഴിയുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.