ഈ ലക്ഷണങ്ങൾ തൈറോയ്ഡ് കാൻസർ ആണോ… തിരിച്ചറിയാൻ 6 വഴികൾ
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം ഇന്നത്തെ കാലത്ത് കണ്ടു വരുന്ന അസുഖങ്ങൾ ഗണ്യമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള അസുഖങ്ങളാണ് ദിനംപ്രതി സമൂഹത്തിൽ കണ്ടുവരുന്നത്. ഇതു വലിയ തോതിൽ തന്നെ …