ഈ ലക്ഷണങ്ങൾ തൈറോയ്ഡ് കാൻസർ ആണോ… തിരിച്ചറിയാൻ 6 വഴികൾ

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം ഇന്നത്തെ കാലത്ത് കണ്ടു വരുന്ന അസുഖങ്ങൾ ഗണ്യമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള അസുഖങ്ങളാണ് ദിനംപ്രതി സമൂഹത്തിൽ കണ്ടുവരുന്നത്. ഇതു വലിയ തോതിൽ തന്നെ ജീവന് ഭീഷണിയായി മാറുന്നതും കാണാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഇത്തരത്തിൽ ശരീരത്തിൽ കണ്ടുവരുന്ന തൈറോയ്ഡ് മുഴകൾ ശരീരത്തിന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതിനെ പറ്റി ആണ്.

   

ഇന്നത്തെ കാലത്ത് ഇതിനെപ്പറ്റി വലിയ തോതിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഈ മുഴകളുടെ പ്രാധാന്യം എന്താണ് എല്ലാ മുഴകളും ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമുണ്ടോ എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ ആണോ ഇതിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതകൾ എന്തെല്ലാമാണ്. ഏത് മുഴകളാണ് പ്രശ്നക്കാർ. എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുക എന്നിങ്ങനെ നിരവധി സംശയങ്ങൾ ആണ് നിലനിൽക്കുന്നത്.

നമ്മുടെ നാട്ടിൽ ഇത് കോമൺ ആയ ഒരു പ്രശ്നം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിലെ മധ്യഭാഗത്ത് ഇരിക്കുന്ന ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ഒരു ഗ്രന്ഥിയാണ്. ഇതിൽനിന്നാണ് തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത്. ഇത്തരം തൈറോയ്ഡ് രോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വരിക കഴിക്കാനുള്ള ബുദ്ധിമുട്ടു വരുക അല്ലെങ്കിൽ ഇത് അരോചകമായി മുൻപോട്ട് തള്ളി നിൽക്കുന്നു.

ഇത്തരം സാഹചര്യങ്ങളിലാണ് ഡോക്ടറുടെ അടുത്ത് രോഗികൾ എത്തുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.