പല്ലിലെ വേദന മാറ്റാനും പഴുപ്പ് പോകാനും…

പല്ലിനുണ്ടാകുന്ന വേദന പഴുപ്പ് എന്നിവ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇത്തരക്കാർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. പല്ലിൽ പലപ്പോഴും വേദന മോണയിൽ പഴുപ്പ് എന്നിവ ഉണ്ടാകാറുണ്ട് ഇതിന് പ്രധാന കാരണം പല്ലിന് കൃത്യമായ സംരക്ഷിക്കാത്തത് തന്നെയാണ്.

ഭക്ഷണം കഴിച്ചാൽ വായ കഴുകാത്തത് പുകയില പാൻപരാഗ് വസ്തുക്കളുടെ അമിതമായ ഉപയോഗം ചായ അധികമായി കഴിക്കുന്നത് എന്നിവയെല്ലാം പല്ലുകളിൽ കറ പിടിക്കാനും അഴുക്ക് നിറയാനും പിന്നീട് പല്ല് കേടു വരാനും സാധ്യത കൂട്ടുന്ന ഒന്നാണ്. കൂടാതെ മറ്റു രോഗങ്ങളുടെ ലക്ഷണമായി പല്ലുവേദന കണ്ടുവരാറുണ്ട്. കൂടാതെ മഞ്ഞുകാലത്ത് തണുപ്പ് കൊള്ളുന്നത് മൂലം പല്ലിൽ നീര് ഇറങ്ങുകയും അതുമൂലം പല്ലുവേദന വരാൻ കാരണമാകാറുണ്ട്.

ഇത്തരത്തിലുള്ള പല്ലിൽ ഉണ്ടാകുന്ന പോട് വേദന എന്നിവ മാറ്റാനും മോണയിൽ ഉണ്ടാകുന്ന പഴുപ്പ് കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നാടൻ രീതിയിൽ തന്നെ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കുരുമുളക് ഗ്രാമ്പൂ വെളുത്തുള്ളി.

എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.