മുടി തഴച്ചു വളരാൻ നാടൻ ഒറ്റമൂലി…

മുടി കൊഴിയുന്ന പ്രശ്നം മുടി പൊട്ടി പോകുന്ന പ്രശ്നം എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. മുടികൊഴിച്ചിൽ ഒരു വലിയ അസ്വസ്ഥതയായി കൊണ്ടു നടക്കുന്നവരും നമ്മുടെ ഈ കൂട്ടത്തിൽ ഉണ്ട്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു കഷണ്ടി മുടി കൊഴിച്ചിൽ തുടങ്ങിയവ. എന്നാൽ ഇന്നത്തെ കാലത്ത് ഈ പ്രശ്നങ്ങൾ.

ചെറുപ്പക്കാരിലും വലിയ തോതിൽ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവാഹത്തിന് മുൻപ് തന്നെ കഷണ്ടി മുടികൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്ന നിരവധി യുവാക്കൾ നമുക്കിടയിലുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാതെ പോകാറുണ്ട്. പലരും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ഷാമ്പു കളും ലോഷനുകളും ഉപയോഗിക്കുന്നവരുമുണ്ട്.

ചിലർക്ക് ചില അസുഖങ്ങളുടെ ലക്ഷണമായി മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കണ്ടു വരാം. ഇത്തരം അസുഖങ്ങൾ മാറിയാൽ മുടികൊഴിച്ചിൽ മാറ്റിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നാടൻ രീതിയിൽ മുടി കൊഴിച്ചിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അരി കുതിർത്ത വെള്ളം വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

യാതൊരു ചിലവുമില്ലാതെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു റെമഡി ആണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.