കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ ഭംഗിയിൽ വീട് നിങ്ങൾക്കും പണിയാം…

എല്ലാ സൗകര്യങ്ങളോടും കൂടി ആരെയും ആകർഷിക്കുന്ന ഒരു ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഈ പ്ലാൻ അതിന് നിങ്ങളെ സഹായിക്കും. വളരെ അത്യാധുനികമായ രീതിയിൽ എല്ലാ സൗകര്യങ്ങളും കൂടി നിർമ്മിച്ചിരിക്കുന്ന ഈ ഭവനം ആരെയും ആകർഷിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

നിങ്ങളും ഇത്തരത്തിലുള്ള ഒരു വീട് ആഗ്രഹിക്കുന്നവരാണോ എങ്കിൽ ഈ വീടിന്റെ വിശേഷങ്ങളും സൗകര്യങ്ങളും നമുക്കറിയാം. ആകെ 1879 സ്ക്വയർഫീറ്റ് ഏരിയ വരുന്ന ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ 1281 സ്ക്വയർഫീറ്റും ഫസ്റ്റ് ഫോർ 598 സ്ക്വയർ ഫീറ്റുമാണ് നൽകിയിരിക്കുന്നത്.

വളരെ സിമ്പിൾ ആയി നിർമ്മിച്ചിരിക്കുന്ന ഒരു സിറ്റൗട്ട് ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് ഫോർമൽ ലിവിങ് ഏരിയ കൂടാതെ ഡൈനിങ് ഏരിയ ഒരു ഓഫീസ് റൂം കിച്ചൺ രണ്ട് അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളോടെയുള്ള ബെഡ്റൂമുകൾ എന്നിവയാണ് താഴെ നൽകിയിരിക്കുന്നത്.

മുകളിൽ ചെറിയ ഒരു ബാൽക്കണിയും ലിവിങ് ഏരിയയും അതിനോട് ചേർന്ന് തന്നെ ഒരു ബെഡ്റൂമും നൽകിയിട്ടുണ്ട്. കോമൺ ബാത്ത്റൂം ആണ് ഇവിടെ നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.