നിങ്ങൾ വീടിന്റെ ഈ ദിശയിൽ മലിനജലം ഒഴുക്കാറുണ്ടോ എങ്കിൽ അത് ദോഷമാണ്…
നമ്മുടെ വീടുകളിലെ ദിശകൾക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നമ്മുടെ വീട്ടിൽ ചില ദിക്കുകളിൽ ജലം ഒഴുക്കി കളയാൻ പാടില്ലാത്തതുണ്ട്. അതായത് പ്രത്യേകമായി പറയുന്നത് മലിനജലത്തെ കുറിച്ചാണ്. നമ്മുടെ വീട്ടിലെ ചില ദിക്കുകൾ വളരെയധികം വൃത്തിയോടും …