മുഖം തിളങ്ങാനായി ചെയ്യാവുന്ന ചില വഴികൾ

ചേർത്ത് മുഖത്തു പുരട്ടു സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ വസ്തുക്കൾക്ക് പുറമെ പോകാതെ തികച്ചും സ്വാഭാവിക വഴികൾ പരീക്ഷിക്കുന്നതാണ് എപ്പോഴും ഗുണം നൽകുക കാരണം ഇവ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയില്ല മിക്കവാറും ചേരുവകളും പ്രകൃതവും ആണ് പല രീതിയിലും പല ചേരുവകൾ ചേർത്തും രക്തചന്ദനം ഉപയോഗിക്കാം .

   

മിക്കവാറും സൗന്ദര്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് രക്തചന്ദനം. രക്തചന്ദനം പൊടിയായി വാങ്ങാൻ നമുക്ക് ലഭിക്കും ഇതല്ലാതെ സാധാരണ ചന്ദനം അരക്കുന്ന രീതിയിൽ തന്നെ അരച്ചെടുക്കാം ഇതാണ് കൂടുതൽ നല്ലതെന്ന് വേണം പറയാൻ. പുരട്ടുന്നത് ഏറെ നല്ലതാണ് തിളപ്പിക്കാത്ത പാലാണ് കൂടുതൽ നല്ലത് .

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണിത്. ഇതിൽ സാധാരണ ചന്ദനവും അല്പം മഞ്ഞളും കൂടി അരച്ച് ചേർക്കുന്നത് ഏറെ ഗുണം നൽകും മുഖത്തെ പാടുകൾ മാറാനും കരുവാളിപ്പ് നീക്കാനും എല്ലാം ഇത് ഏറെ നല്ലതാണ് അകറ്റാനും നല്ലതാണ്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്.

മുഖത്തെ ചുളിവുകൾ നീക്കാനും ഏറെ നല്ലതാണ് രക്തചന്ദന പാലിൽ കലക്കി പുരട്ടിയാലും ഈ ഗുണം ലഭിക്കും മാറാനും രക്തചന്ദനം കലർന്ന മിശ്രിതം ഏറെ നല്ലതാണ് ഇത് അടുപ്പിച്ച് ഉപയോഗിക്കുന്നത് മുഖത്തെ കുത്തുകൾ മാറാൻ സഹായിക്കുന്നു രക്തചന്ദനം. എന്നിവ കലർത്തി മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കവും മിനുക്കവും നൽകാൻ ഏറെ നല്ലതാണ്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.