ചിലവ് കുറഞ്ഞ രീതിയിൽ കേരളത്തിലെവിടെയും വീട് നിർമിക്കാം…

വീട് എന്ന സ്വപ്നം മനസ്സിൽ മാത്രം ഒതുക്കി കൊണ്ട് ജീവിക്കുന്ന നിരവധി മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്. വീട് നിർമിക്കണം എന്നാൽ വലിയ തുകയൊന്നും എന്റെ കയ്യിൽ ഇല്ല. അതുപോലെതന്നെ സ്ഥലം കുറവു മാത്രമേയുള്ളൂ ഈ സ്ഥലത്ത് എങ്ങനെ വീട് പണിയാൻ കഴിയും ഇങ്ങനെയൊക്കെ വേവലാതിപ്പെടുന്നു ണ്ടോ നിങ്ങൾക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന അധികം ചിലവുകൾ ഇല്ലാതെ നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വ്യത്യസ്തമായ ഒരു ബഡ്ജറ്റ് വീടാണ് എന്ന് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഏകദേശം മൂന്നു ലക്ഷം രൂപ ചിലവിൽ.

350 സ്ക്വയർ ഫീറ്റ് നിർമ്മിച്ച വീടാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ബഡ്ജറ്റ് മാക്സിമം ചുരുക്കി ചെയ്ത വീടാണ് ഇത്. എട്ട് ഇഞ്ച് വലിപ്പമുള്ള സിമന്റ് കട്ട യിലാണ് ഫൗണ്ടേഷൻ നിർമിച്ചിരിക്കുന്നത്. അതിനുശേഷം ബെൽറ്റ്‌ നൽകിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

വീട്ടിൽ സിറ്റൗട്ട് ഹാൾ ഒരു ബെഡ്റൂം രണ്ട് കിച്ചൻ എന്നിവയാണ് നൽകിയിരിക്കുന്നത്. വളരെ വിശാലമായ ആളാണ് തയ്യാറാക്കിയിരിക്കുന്നത്. നിസ്സാരമായ ചെലവിലാണ് ഇത്രയും വലിയ വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.