ചിലവു കുറഞ്ഞ വീട് എന്നാൽ ഉള്ളിൽ റിസോർട്ട് മാറിനിൽക്കും..!!

വളരെയെളുപ്പത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ചിലവ് കുറഞ്ഞ വീടാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. വീട്ടിലെ പല ചിലവുകളും കുറയ്ക്കാൻ വേണ്ടി സഹായിച്ച ഘടകങ്ങളും കാര്യങ്ങളും ആണ് ഇവിടെ നിങ്ങൾമായി പങ്കുവയ്ക്കുന്നത്. ചിലവുകുറഞ്ഞ രീതിയിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. വ്യത്യസ്തമായ ഒരുപാട് വീടുകൾ നാം കണ്ടിട്ടുണ്ട്.

അതിലും വ്യത്യസ്തമായ വീട് ആണ് ഇവിടെ കാണാൻ കഴിയുക. സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇവിടെ ഒരു അമ്മയും രണ്ടു മക്കളും കൂടി നിർമ്മിച്ച ഒരു അടിപൊളി വീടാണ് ഇവിടെ കാണാൻ കഴിയുക. ഏകദേശം 700 സ്ക്വയർ ഫീറ്റ് ലാണ് വീടു നിർമ്മിച്ചിരിക്കുന്നത്. 3 ബെഡ്റൂം ഹാള് സിറ്റൗട്ട് അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്.

നാലരലക്ഷം ചിലവിൽ നിർമിച്ചിരിക്കുന്ന ഈ വീട്ടിൽ സാധാരണ വീടുകളിൽ കാണുന്നതിനേക്കാൾ കൂടുതൽ സൗകര്യങ്ങളും കാണാൻ കഴിയും. സാധാരണ പഴയ വീടുകൾ പൊളിച്ചു പണിയുകയാണ് പതിവ് എന്നാൽ സാധാരണ വീട് പുതുക്കി എടുത്തിരിക്കുകയാണ് ഇവിടെ.

നിർമാണത്തിൽ എന്തെല്ലാം എവിടെയെല്ലാം ചിലവുകൾ കുറയ്ക്കാൻ സാധിക്കും അതെല്ലാം വളരെ മനോഹരമായി കുറച്ച് എടുക്കാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും വീടിന്റെ മനോഹാരിത ഒട്ടും കുറയ്ക്കാതെ തന്നെ വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.