വഴിയരികിൽ കണ്ട പാവം കുട്ടിയെ അയാൾ ഒരു ദിവസത്തേക്ക് സന്തോഷിപ്പിച്ചു…
പുറത്ത് വളരെയധികം വെയിലും ചൂടും ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആ കാർ വഴിയരികിലെ ഒരു തണൽ മരത്തിന് താഴെയിട്ട് അല്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കാറിനകത്ത് ഇരിക്കുമ്പോഴാണ് പുറത്തുനിന്ന് ആരോ വന്ന് കാറിൽ തട്ടി …