എല്ലാവരും എതിർത്തിട്ടും കുറ്റപ്പെടുത്തിയിട്ടും അവൾ ആ വികലാംഗനെ വിവാഹം കഴിക്കാൻ ഒരുങ്ങുകയായിരുന്നു…
വരൻ കെവിൻ. വധു കിം. വരനായ കെവിനെ എഴുന്നേൽക്കാനോ നടക്കാനോ സാധിക്കുമായിരുന്നില്ല. അവൻ വികലാംഗനായിരുന്നു. വീൽചെയറിന്റെ സഹായത്തോടുകൂടിയിട്ടാണ് അവൻ സഞ്ചരിച്ചിരുന്നത്.എന്നാൽ കിമ്മിനെ ആകട്ടെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കൂടാതെ അവൾ അതീവ സുന്ദരി കൂടിയായിരുന്നു. …