ഒരു കുഞ്ഞിന്റെ രണ്ടു പല്ലു കാരണം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഒരു കുടുംബം…

ഇപ്പോൾ ഇത് ബോഡി ഷേമിങ്ങിന്റെ കാലമാണ്. ശരീരത്തിന്റെ പല ആകൃതികളും പല കുഴപ്പങ്ങളും കാരണം സമൂഹത്തിൽ ഇന്ന് ഒരുപാട് പേർ വളരെയധികം മനോദുഃഖം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അതിരു കവിയുമ്പോൾ ചിലരെല്ലാം തങ്ങളുടെ ജീവൻ തന്നെ നമുക്ക് വേണ്ട എന്ന് കരുതി ഈ ലോകത്തോട് വിട പറഞ്ഞു പോകാറുമുണ്ട്.

   

അതുകൊണ്ടുതന്നെ നാം ഓരോരുത്തരും വിരൂപരായി ജനിക്കുന്നത് നമ്മുടെ കുറ്റം കൊണ്ടല്ല. ദൈവത്തിന്റെ സൃഷ്ടിയിൽ അങ്ങനെ ആകുന്നത് കൊണ്ട് നാം മറ്റുള്ളവരെ കുറ്റപ്പെടുത്താനും പാടുള്ളതല്ല. അത്തരത്തിൽ ചെയ്യുന്നത് അവർക്ക് എത്രയേറെ വേദനയുണ്ടാക്കും എന്നത് നമ്മുടെ ജീവിതത്തിൽ അത് പ്രാവർത്തികമാകുമ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുക. ഇതാ ഇവിടെ ഒരു കുട്ടി അവന്റെ രണ്ടു പല്ലു കാരണം എല്ലാവരും ഒറ്റപ്പെട്ടു.

പോയിരിക്കുകയാണ്. ചെറുപ്പം മുതൽക്ക് തന്നെ അവന്റെ മുൻനിരയിലുള്ള രണ്ടു പല്ലുകൾ ക്രമാതീതമായി വളരാനായി തുടങ്ങി. മറ്റു പല്ലുകളെ അപേക്ഷിച്ച് മുൻപിലുള്ള രണ്ടു പല്ലു മാത്രം വളരെ വലുതായി കാണപ്പെട്ടു. ഇത്തരത്തിൽ പല്ലു വലുതായത് മൂലം അവന്റെ കൂട്ടുകാരും നാട്ടുകാരും എല്ലാം അവനെ പല പേരുകൾ പറഞ്ഞ കളിയാക്കാൻ ആയി തുടങ്ങി. മുയൽ പല്ലൻ എന്ന് പോലും വിളിച്ച് അവനെ കളിയാക്കി. ഇതെല്ലാം അവനെ സഹിക്കുന്നതിലും വലിയ കാര്യമായിരുന്നു. വീട്ടിൽ വന്ന് അവൻ കരയാനും.

മാതാപിതാക്കളോട് പരാതി പറയാനും തുടങ്ങി. അവന്റെ സങ്കടം വീട്ടുകാർക്കും സഹിക്കാൻ കഴിയുന്നതായിരുന്നില്ല. അവനവന്റെ വിദ്യാഭ്യാസം തന്നെ വേണ്ടെന്നുവച്ചു വീട്ടിൽ തന്നെ ഒരുങ്ങി കൂടിയ അവനെ അവന്റെ വീട്ടുകാർ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുവന്നു. പരിശോധനയിൽ ആ പല്ല് ശരിയാക്കാൻ ഒരുപാട് പണം വേണ്ടി വരും എന്നും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.