രണ്ടാനമ്മയുടെ ക്രൂരതയ്ക്കു ഒടുവിൽ അവൾക്ക് അത് ചെയ്യേണ്ടിവന്നു. അയാളും അത് സമ്മതിച്ചു…

ഒരു പന്തലിൽ രണ്ട് സദ്യ വിളമ്പുക എന്ന് കേട്ടിട്ടില്ലേ. അതുപോലെയായിരുന്നു ബിന്ദുവിന്റെ അവസ്ഥ. വീട്ടിൽ അവളുടെ അമ്മയുടെ മരണശേഷം രണ്ടാനമ്മയും അർദ്ധ സഹോദരങ്ങളും കൂട്ടി ആ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അവർക്കെല്ലാം നല്ല ഭക്ഷണം ലഭിക്കുമ്പോൾ ബിന്ദുവിന് മാത്രം നല്ല ഭക്ഷണം ലഭിച്ചിരുന്നില്ല. പലപ്പോഴും അവരുടെ ഭക്ഷണം കണ്ട് ഒരുപാട് ആഗ്രഹിച്ചു പോയിട്ടുണ്ട്.

   

അപ്പോഴെല്ലാം രണ്ടാനമ്മ അവളെ ശപിച്ചു പറയുമായിരുന്നു. ഇവൾ നോക്കിയിരുന്നു എന്റെ മക്കൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വരുമോ ആവോ എന്ന്. അതുകൂടി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. അവർക്ക് നല്ല മീൻ കറി കൊടുക്കുമ്പോൾ അതിൽ നെടുകെ കീറിയ നീളൻ മുളകുകൾ കറിയിൽ ഇടാറുണ്ടായിരുന്നു. അത് അവൾക്കുള്ളതായിരുന്നു. കറി അവളുടെ അർദ്ധ സഹോദരങ്ങൾക്ക് ഉള്ളതായിരുന്നു. അവൾക്ക് ഒരു തരി പോലും അതിൽ നിന്ന് കൊടുക്കുമായിരുന്നില്ല.

ഇതെല്ലാം കാണുമ്പോൾ ബാലന്റെ മനസ്സ് വല്ലാതെ വിഷമിക്കാറുണ്ട്. തന്റെ ആദ്യ ഭാര്യ ഉണ്ടായിരുന്നുവെങ്കിൽ തന്റെ മകൾക്ക് ഈ ഗതി വരുമായിരുന്നില്ല എന്ന് അയാൾ വിചാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ അയാളെ ഞെട്ടിച്ചുകൊണ്ട് ഉഷ ഇങ്ങനെ പറഞ്ഞു. ബിന്ദുവിനെ ഒരു ആലോചന വന്നിട്ടുണ്ട് എന്ന്. ഇത് എന്താണാവോ എന്ന് അയാൾ കരുതി. കാരണം തന്റെ മകൾക്ക് നല്ലത് വരുന്നതൊന്നും അവൾ ചെയ്യുകയില്ല.

എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ ചെറുക്കൻ കാണാനായി എത്തി. 40 വയസ്സുള്ള ഒരു ചെറുക്കൻ ആയിരുന്നു അവളെ കാണാനായി വന്നത്. കൂടാതെ അയാൾ ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട് എന്ന് അറിയാനായി സാധിച്ചു. ഇതുകൂടിയായപ്പോൾ അയാൾ ഉഷയോട് കയർത്തു സംസാരിക്കാൻ ആയി തുടങ്ങി. പക്ഷേ അധികം സമയം ഒന്നും അയാൾക്ക് പിടിച്ചുനിൽക്കാനായി സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.