ഒരു യാചകിയെ വിവാഹം കഴിച്ച ഈ യുവാവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല…

സ്വത്തിനും പണത്തിനും വേണ്ടി ഉത്ര എന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സൂരജ് എന്ന ഭർത്താവുള്ള നാടാണ് നമ്മുടേത്. കൂടാതെ ഇത്തരത്തിൽ പല സംഭവങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഒരു യാചകീയ വിവാഹം കഴിച്ചു തന്റെ ജീവിതം മറ്റുള്ളവർക്ക് കൂടി ഒരു മാതൃകയാക്കിയ ഒരു യുവാവ് ആയിരുന്നു ഉത്തർപ്രദേശിലുള്ള അനിൽ. ഒരു ഡ്രൈവറായി ജോലി ചെയ്തിരുന്ന അനിൽ അദ്ദേഹത്തിന്റെ ജോലിക്കിടയിൽ വച്ചായിരുന്നു യാചകിയായ നീലം എന്ന യുവതിയെ കണ്ടുമുട്ടുന്നത്.

   

അദ്ദേഹത്തിന് അവരെ ഇഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു. അതിനു മുൻപ് തന്നെ ആ യുവാവ് ആ യുവതിയോട് അവളുടെ ജീവിതത്തെക്കുറിച്ചെല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. അപ്പോൾ ആണ് അവളുടെ ജീവിതത്തെക്കുറിച്ചല്ലാം അനിൽ അറിയുന്നത്. അവൾക്ക് അച്ഛനും അമ്മയും സഹോദരനും എല്ലാം ഉണ്ടായിരുന്നു. എന്നാൽ അവളുടെ അച്ഛന്റെ മരണത്തിനുശേഷം തളർന്നുകിടക്കുന്ന അവളുടെ അമ്മയെയും.

അവളെയും സഹോദരനും ഭാര്യയും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. അങ്ങനെ പുറത്താക്കിയതിനു ശേഷം ജീവിതമാർഗം കണ്ടെത്താൻ സാധിക്കാതെ വന്ന അവൾ ഭിക്ഷാടന സംഘത്തോടൊപ്പം ഭിക്ഷ യാചിക്കുകയായിരുന്നു. അങ്ങനെ ഭിക്ഷ യാചിച്ചുകൊണ്ട് അവളുടെ അമ്മയുടെ കാര്യമെല്ലാം അവൾ തന്നെയാണ് നോക്കിയിരുന്നത്. ആ സമയത്ത് ലോക്ക് ഡൗൺ ആയിരുന്നു. തന്മൂലം തന്റെ മുതലാളിയുടെ കൂടെ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ വന്നതായിരുന്നു അനിൽ.

അപ്പോഴാണ് നീലത്തിന് റോഡരികിൽ കാണുന്നത്. തുടർച്ചയായി അവൾക്ക് ഭക്ഷണം കൊടുക്കുകയും അവളോട് സംസാരിക്കുകയും ചെയ്ത അനിലിനെ അവളുടെ ധൈര്യത്തെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. അവളെ തന്റെ ഭാര്യയാക്കി സ്വീകരിക്കാമെന്ന് അവളോട് പറയുകയും തന്റെ മുതലാളിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്തുകൊണ്ട് ഒരു യാചക എന്ന് മുതലാളി ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.