പാടുകൾ നോക്കി പറയാൻ സാധിക്കും പുനർജന്മം സ്വർഗ്ഗത്തിൽ നിന്നോ നരകത്തിൽ നിന്നോ എന്ന്…

ഓരോ വ്യക്തികൾക്കും മരണാനന്തരം പുനർജന്മം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. മരിച്ചതിനുശേഷം സ്വർഗ്ഗത്തിൽ ചെന്ന് പെടുന്നവർക്ക് വളരെ പെട്ടെന്ന് പുനർജന്മം ഇല്ലാതിരിക്കുകയും നരകത്തിൽ പ്രവേശിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ പുനർജന്മം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സ്വർഗ്ഗത്തിൽ നിന്നാണോ നരകത്തിൽ നിന്നാണോ പുനർജനിക്കുന്നത് എന്ന് തിരിച്ചറിയാൻ ചില ശരീര ലക്ഷണങ്ങളിലൂടെ നമുക്ക് സാധിക്കുന്നതാണ്.

   

ആദ്യമായി തന്നെ നമ്മുടെ ശരീരത്തിൽ കാണുന്ന ചില പാടുകൾ ഇതിന്റെ തെളിവ് തന്നെയാണ്. ശരീരത്തിൽ ജന്മനാ ചില പാടുകൾ ഉണ്ട് എന്നുണ്ട് എങ്കിൽ അവരുടെ പുനർജന്മം സ്വർഗ്ഗത്തിൽ നിന്നെല്ലാ നരകത്തിൽ നിന്നാണ് എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം പാടുകൾ പുനർജന്മത്തിന്റെ ഒരു ലക്ഷണം തന്നെയാണ്. രണ്ടാമതായി ചില വ്യക്തികളിൽ കാണുന്ന തേജസ് അവർ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചതാണ് എന്ന് തെളിയിക്കുന്നവയാണ്. ആ വ്യക്തികളെ കാണുമ്പോൾ ഭംഗിയോ നിറത്തിലോ യാതൊരു തരത്തിലുള്ള.

പ്രത്യേകതയും ഉണ്ടായിരിക്കുകയില്ല എന്നാൽ അവരെ കാണുമ്പോൾ ഏതോ തരത്തിൽ പ്രത്യേകമായി ഒരു തേജസ്സ് നമുക്ക് അനുഭവപ്പെട്ടേക്കാം. ഇത് ഇവർ സ്വർഗ്ഗത്തിൽ നിന്ന് ജനിക്കുന്നതുകൊണ്ടാണ്. എന്നാൽ ചില വ്യക്തികൾ ആഹാരം കഴിക്കുമ്പോൾ വളരെ മിതമായി തന്നെ കഴിക്കുന്നു. ഇത് സൗന്ദര്യവർദ്ധനത്തിന് വേണ്ടി ഭക്ഷണം കുറയ്ക്കുന്നതോ മറ്റുമല്ല. സ്വതവേ അവർക്ക് അല്പം ഭക്ഷണം കഴിച്ചാൽ പോലും വയറു നിറയുന്നതായി തോന്നിയേക്കാം. എപ്പോഴും അവർ മിതമായ ആഹാരം മാത്രമാണ് കഴിക്കുന്നത്.

സ്വർഗ്ഗത്തിൽ നിന്ന് പുനർജനിക്കുന്നവരുടെ ഒരു ലക്ഷണമാണ് ഇത്. കൂടാതെ സർവ്വ ആരോഗ്യത്തോടുകൂടി ജനിക്കുന്ന ചിലരുണ്ട്. അവർക്ക് അസുഖങ്ങൾ വളരെ പെട്ടെന്ന് ഒരിക്കലും വരാറില്ല. കൂടാതെ അവർക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പോലും അത് വളരെ പെട്ടെന്ന് തന്നെ മാറിപ്പോകുന്നതായിരിക്കും. ഇത്തരത്തിൽ സംഭവിക്കുന്നുണ്ട് എങ്കിൽ അവർ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചവരാണ് എന്ന് പറയാനായി സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.