ഡോക്ടർക്കെതിരെ തെളിവ് ശേഖരിക്കാനായി സ്വന്തം ശരീരത്തിൽ ക്യാമറ ഘടിപ്പിച്ച് ഒരു സ്ത്രീ…

നാം എല്ലാ ഡോക്ടർമാരെയും അന്ധമായി വിശ്വസിക്കാറുണ്ട്. കാരണം ദൈവത്തിന്റെ കരങ്ങൾ അവരിലൂടെ പ്രവർത്തിക്കുന്നു എന്നാണ് നാം വിശ്വസിക്കുന്നത്. എന്നാൽ എല്ലാ ഡോക്ടർമാരും സത്യസന്ധർ ആവണമെന്നില്ല. ഡോക്ടർമാർക്ക് നല്ലതും ചീത്തയും ഒരുപോലെതന്നെ പ്രവർത്തിക്കാനായി സാധിക്കും. എന്നാൽ നമ്മുടെ വിശ്വാസം നമുക്ക് വേണ്ടി അവർ നല്ലതു മാത്രമേ ചെയ്യൂ എന്നതാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈതേൻ എസ്തേർ എന്ന യുവതി.

   

ഒരു ദിവസം ഈ യുവതി ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് ചെല്ലുകയായിരുന്നു. ആശുപത്രിയിൽ പോയി പരിചരണത്തിന് വിധേയ ആവുകയും പരിശോധനയിൽ ഇവർക്ക് ഒരു ഹെർണിയ ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ വേദന വളരെയധികം കൂടിയതോടുകൂടി ഇവർ ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വരും എന്ന സ്ഥിതിയിലായി.

എന്നാൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയ ഇവരോട് ഇപ്പോൾ ഡേറ്റ് ഇല്ല എന്നും രണ്ടു മാസങ്ങൾക്ക് ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് ഡോക്ടർ പറയുകയും ചെയ്തു. എന്നാൽ അവരുടെ വേദന അധികഠിനം ആയതിനാൽ അവർ ആശുപത്രിയിൽ വച്ച് ബഹളം ഉണ്ടാക്കുകയും ഡോക്ടർമായി തർക്കിക്കുകയും ചെയ്തു. എന്നാൽ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തു.

ഇവർ ആശുപത്രി മാനേജ്മെന്റുമായി സംസാരിക്കുകയും അവർക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാൽ അവയ്ക്ക് ഫലമൊന്നും ഉണ്ടായില്ല. ഒടുവിൽ ഇവരുടെ ശല്യം സഹിക്കവയ്യാതെ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി. എന്നാൽ ഇവർക്ക് ആ ഡോക്ടറെ തീരെ വിശ്വാസമില്ലാത്തത് കൊണ്ട് തന്നെ ഇവരുടെ മുടിയിൽ ഒരു ക്യാമറ ഘടിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ശസ്ത്രക്രിയ നടക്കുകയും ഈ ഡോക്ടർ യഥാർത്ഥത്തിൽ വിശ്വസ്തനല്ല എന്ന് തെളിയിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.