ശിവഭഗവാൻ പാർവതി ദേവിക്ക് പറഞ്ഞുകൊടുത്ത മരണത്തിനു മുൻപുള്ള ലക്ഷണങ്ങൾ ഇവയെല്ലാം…

ഒരിക്കൽ പാർവതി ദേവി ശിവഭഗവാനോട് മരണത്തിനു മുൻപ് ആയി കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിക്കുകയുണ്ടായി. ശിവഭഗവാൻ പാർവതി ദേവിക്ക് മരണത്തിനു മുൻപുള്ള ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ശിവപുരാണത്തിൽ ഉള്ള ഈ 12 ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയപ്പെടുന്നത്. ആദ്യമായി തന്നെ മരിക്കാൻ പോകുന്ന വ്യക്തി നാളുകൾക്ക് മുൻപ് തന്നെ നാപി ചക്രം ക്ഷയിക്കുന്നതായി കാണപ്പെടും.

   

അതുകൊണ്ടുതന്നെ മസ്തിഷ്കം നശിക്കുന്നതിനു മുൻപ് നശിക്കുന്ന മറ്റൊന്നാണ് നാപി ചക്രം. അതുപോലെ തന്നെ മരണം അടുത്ത വ്യക്തി മരണത്തിന് ആറുമാസം മുൻപ് തന്നെ അദ്ദേഹത്തിന്റെ പിതൃക്കളെ സ്വപ്നം കാണും. ഇത്തരത്തിൽ ഉണ്ടാകുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ മരണം അടുക്കാറായി എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. അടുത്തതായി ആ വ്യക്തി അല്ലെങ്കിൽ കൂടുതൽ പാപങ്ങൾ ചെയ്ത അല്ലെങ്കിൽ തിന്മകൾ ചെയ്ത വ്യക്തി.

യമ കിങ്കരന്മാരെ സ്വപ്നം കാണുകയും ഇത്തരത്തിൽ കണ്ട് എഴുന്നേൽക്കാനാവാതെ കരയുകയും ചെയ്യുകയാണ് എങ്കിൽ ആ വ്യക്തിയുടെ മരണം അടുക്കാറായി എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. കൂടാതെ മരണം അടുക്കാറായ വ്യക്തിയുടെ ശരീരം മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിലായി കാണപ്പെടുന്നുണ്ട് എങ്കിലും ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിലും ആ വ്യക്തി മരിക്കാറായി എന്ന് മനസ്സിലാക്കാവുന്നതാണ്.

കൂടാതെ ആ വ്യക്തിയുടെ പ്രതിബിംബം കാണാതാവുന്നതാണ്. ഈ വ്യക്തിയുടെ നിഴൽ മങ്ങിയത് പോലെയും അനുഭവപ്പെട്ടേക്കാം. ഇത്തരത്തിൽ എല്ലാം ഉണ്ട് എങ്കിൽ അത് മരണത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ്. മരണം അടുക്കാറായ വ്യക്തിയുടെ ഇടതുകൈ അസാധാരണമായി ചലിക്കുന്നതും ഒരു ലക്ഷണം തന്നെയാണ്. കൂടാതെ മൂക്ക് നാക്ക് ചെവി എന്നിവയെല്ലാം കല്ല് പോലെയായി തീരുന്നതും മരണത്തിന്റെ ഒരു ലക്ഷണം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.