വികൃതമായ അമ്മയെയും കൊണ്ട് ഉന്നത വിദ്യാഭ്യാസ പുരസ്കാരം വാങ്ങാൻ പോയ ഒരു മകൻ…. മകൻറെ വാക്കുകൾ കേട്ട് കണ്ണീരണിഞ്ഞൊരു മന്ത്രി….
ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന ഒരു കുട്ടിയാണ് വരുൺ. അവനെ രണ്ടു വയസ്സുള്ളപ്പോഴാണ് അവൻറെ അച്ഛൻ അവൻറെ അമ്മയെ ഉപേക്ഷിച്ചു പോയതെന്ന് അവൻ കേട്ടിട്ടുണ്ട്. അവൻറെ അച്ഛനും അമ്മയും സ്നേഹിച്ച വിവാഹം ചെയ്തവരായിരുന്നു. വരുണിന്റെ അമ്മ …