ജീവിതരക്ഷയ്ക്കായുള്ള ഈ അത്ഭുത മന്ത്രം നിങ്ങൾ ഇനി അറിയാതെ പോവല്ലേ…..

നാം പ്രാർത്ഥിക്കുമ്പോൾ ഒരുപാട് മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കുന്നവരാണ്. മന്ത്രം തോന്നിയത് പോലെ മന്ത്രിക്കേണ്ട ഒന്നല്ല. നമ്മുടെ പ്രാർത്ഥനയുടെ ശക്തി വർദ്ധിപ്പിക്കുന്ന ഒന്നാണ് മന്ത്രം. മന്ത്രങ്ങൾ പലതരത്തിലുണ്ട്. ഏകാഗ്രമായി സമാധാനത്തോടെ വ്യക്തമായി ചൊല്ലേണ്ട ഒന്നാണ് മന്ത്രം. സംസ്കൃത ഭാഷയിൽ നിന്നാണ് മന്ത്രം എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നത്. സംസ്കൃതത്തിലെ മനാഹാ എന്ന പദത്തിൽ നിന്നാണ് മന്ത്രം എന്ന വാക്ക് ഉണ്ടായത്. ജീവിതരക്ഷയ്ക്കായുള്ള മന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുരുക മന്ത്രം. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും.

   

ദാമ്പത്യവിജയം നേടാനും പ്രയോജനപ്പെടുന്ന ഒരു മന്ത്രമാണ് മുരുക മന്ത്രം. പ്രണയിക്കുന്നവർ തങ്ങളുടെ പ്രണയ പുരോഗതിക്കും പ്രണയസാഫല്യത്തിനും വേണ്ടി ചൊല്ലി പ്രാർത്ഥിക്കേണ്ട ഒന്നാണ് ഈ മുരുക മന്ത്രം. വർഷങ്ങളായി സന്താനം ഇല്ലാതെ വിഷമിച്ചുകൊണ്ടിരിക്കുന്ന അനേകർക്ക് സന്താനങ്ങളെ നൽകാൻ കാരണമായിട്ടുള്ള ഒരു മന്ത്രമാണിത്. മുരുക മന്ത്രം ചൊല്ലുന്നതിനു മുമ്പ് ആദ്യം മൂലമന്ത്രം ചൊല്ലേണ്ടതാണ്. ഏതൊരു മന്ത്രം ചൊല്ലുന്നതിനുമുമ്പും അതിനോട് ഭക്തിയും ആദരവും പുലർത്തേണ്ടതാണ്.

കൃത്യമായ ശരീര ശുധിയും മനശുദ്ധിയും ഉണ്ടെങ്കിലേ മന്ത്രം ജപിക്കാവൂ. ഓം ബജറ്റ് ബുദ്ധേ നമ ഈ മന്ത്രം 108 തവണ ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. രാവിലെ എട്ടുമണിക്ക് മുൻപായിട്ട് ഈ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. നാം കൃത്യമായി ഒരു സമയം പാലിക്കേണ്ടത് ഈ മന്ത്രം ചൊല്ലുന്നതിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. ആറുമണിക്ക് മന്ത്രം ജപിക്കുന്ന ഒരാൾ ആണെങ്കിൽ എല്ലാദിവസവും ആറുമണിക്കായി തന്നെ ആ മന്ത്രം ജപിക്കാനായി ശ്രദ്ധിക്കണം.

ഓം വല്ലി ദേവയാനി സമേത ദേവ സേനാപതി കുമര ഗുരുവരായ സ്വാഹ ഈ മന്ത്രം 41 ദിവസം 21 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. ഓം അഗ്നികുമാര സംഭവായ അമൃതമയൂര വാഹനാരായ ശരവണ സംഭവ സുബ്രഹ്മണ്യനായ എന്ന മന്ത്രം 21 പ്രാവശ്യമോ 108 പ്രാവശ്യമോ ചൊല്ലുന്നത് വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് അസുഖങ്ങൾ വരുന്നത് മൂലം നാം സാമ്പത്തികമായ വളരെയധികം വിഷമിച്ചു കൊണ്ടിരിക്കുകയാണ്. ഈ മന്ത്രം ജപിച്ചു പ്രാർത്ഥിക്കുന്ന അതിനോട് കൂടി സാമ്പത്തിക വളർച്ചയും നമുക്ക് ലഭ്യമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.