ഭാര്യയുടെയും വിഷമം മനസ്സിലാക്കാൻ സമയമില്ലാതെ പോയ ഭർത്താവിന് സംഭവിച്ചത്……

മനസ്സുകൊണ്ട് പരസ്പരം വളരെയധികം സ്നേഹിച്ചു കൊണ്ടിരുന്ന ഒരു ഭാര്യയും ഭർത്താവും ആണ് ആസിഫും ഷാഹിനയും. ഷാഹിനയ്ക്ക് ആസിഫിനോട് വല്ലാത്തൊരു സ്നേഹവും ആദരവും ആണ്. ആസിഫിനും അവളെ വളരെ ഇഷ്ടമാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി. ഇവർക്ക് നാലു വയസ്സായ ഒരു മകളും ഉണ്ട്. ഉപ്പയുടെയും ഉമ്മയുടെയും പൊന്നോമനയാണ് അവൾ. ഇപ്പോൾ ഷാഹിന ആസിഫിൽ നിന്ന് വിവാഹമോചനം ആഗ്രഹിക്കുന്നു.

   

എന്നാൽ അവൾക്ക് ആ വീട് വിട്ട് പോകാൻ ഒട്ടും മനസ്സിലായിരുന്നു. അവൾ അവളുടെ സാധനങ്ങൾ കെട്ടിപ്പൊതിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ഈ വീടിനെ കുറിച്ച് തന്നെയായിരുന്നു. ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടോ മോട്ടർ ഓഫ് ചെയ്തിട്ടുണ്ടോ തുടങ്ങിയ ചിന്തകളിൽ അവൾ മുഴുകിയിരുന്നു. വീട്ടിലേക്ക് പോകുമ്പോഴും അവൾ അവളുടെ ബെഡ്ഷീറ്റും തലയിണ കവറും എല്ലാം പൊതിഞ്ഞു കൊണ്ടുപോയിരുന്നു. അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അത്.

ഇരുവരും പിരിയാൻ ഒരുങ്ങുമ്പോഴും ആ പിഞ്ചോമനയ്ക്ക് അറിയില്ലായിരുന്നു തൻറെ ഉമ്മയും ബാപ്പയും പിരിയാൻ പോവുകയാണെന്ന്. എന്നാൽ ആസിഫിനെ ഒട്ടും അറിയില്ലായിരുന്നു തന്റെ ഭാര്യ എന്തിനാണ് തന്നോട് പിണങ്ങി പിരിഞ്ഞ് ഇവിടെ നിന്ന് പോകുന്നതെന്ന്. അവളുടെ ഓരോ പ്രവർത്തികളും അവിടെനിന്ന് അവൾക്ക് പോകാൻ മനസ്സില്ല എന്ന് വിളിച്ചു പറയുന്നതായിരുന്നു.നീ എന്തിനാണ് എന്നെ പിരിഞ്ഞ് ഇവിടെ നിന്ന് പോകുന്നത് എന്ന് അവൻറെ ചോദ്യത്തിന് അവൾ കരഞ്ഞു.

കൊണ്ടാണ് ആ മറുപടി പറഞ്ഞത്. നിങ്ങൾക്ക് എപ്പോഴും ജോലിയുടെ ഒരുപാട് തിരക്കാണ്. എന്നോട് മിണ്ടാൻ പോലും നിങ്ങൾക്ക് ഇപ്പോൾ ഒട്ടും സമയമില്ല. ഞാൻ എന്തെങ്കിലും നിങ്ങളോട് സംസാരിക്കുമ്പോഴോ ചോദിക്കാൻ വരുമ്പോഴോ നിങ്ങൾക്ക് എന്നോട് വളരെയധികം ദേഷ്യം തോന്നുന്നു. അപ്പോൾ നിങ്ങൾ എന്നോട് വഴക്ക് കൂടുന്നു. എന്തിനാണ് നാം എപ്പോഴും ഇങ്ങനെ പരസ്പരം വഴക്കു കൂടിക്കൊണ്ടിരിക്കുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.