വിവാഹം കഴിഞ്ഞ് അധിക ദിവസമായില്ല അപ്പോഴേക്കും ഭർത്താവിന്റെ മുഖത്തടിച്ചു അവൾ

വിവാഹം കഴിഞ്ഞ് അധിക ദിവസമായില്ല അപ്പോഴേക്കും ചെറുക്കന്റെ മുഖത്ത് നോക്കി ഒരെണ്ണം അവൾ അവനെ കൊടുത്തു. രണ്ടുപേരും കളിചിരിയിലാണ് ഇതൊക്കെ ചെയ്തത് പക്ഷേ ഇത് കണ്ട് അമ്മായമ്മ അവിടെനിന്ന് വന്നു കല്യാണം കഴിഞ്ഞ് ഇത്ര ദിവസമേ ആയുള്ളൂ അപ്പോഴേക്കും എന്റെ ചെറുക്കന്റെ മുഖത്ത് നീ കൈവെക്കാനായോ? ഇന്നേവരെ എന്റെ ഭർത്താവും.

   

ഇവന്റെ അച്ഛനും ഒന്നും തന്നെ അവന്റെ മുഖത്ത് കൈ പോലും വെച്ചിട്ടില്ല അപ്പോഴാണ് നീ വന്നത് അതും കെട്ടിവന്ന ഒരു പെണ്ണ് നിനക്ക് എത്ര ധൈര്യം വന്നു അങ്ങനെ ചെയ്യാനായി. മുഖത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന എല്ലാവരുടെയും മുഖത്ത് ചെറിയൊരു നിരാശ വന്നുകൊണ്ടിരുന്നു ശേഷം അവൾ ചോദിച്ചു അത് പിന്നെ നീ ഒന്നും പറയണ്ട നേരെ അവളിൽ നിന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി അമ്മ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

അപ്പോഴേ ഞാൻ പറഞ്ഞതാ ലൗ മേരേജ് ആണ് അതൊന്നും വേണ്ട തലയിൽ കേറി നിരങ്ങും എന്ന് പക്ഷേ അമ്മയുടെ ഈ പറച്ചിലും എല്ലാം കേട്ടപ്പോൾ അവനിലെ ആണത്തം ഉയർന്നുവന്നു. ശേഷം അവൻ അവളുടെ പറഞ്ഞു എനിക്ക് വേണ്ട കെട്ടിയ താഴെ അയച്ചു ഇവിടെ നിന്ന് ഇറങ്ങിക്കോ ഇനി മതി ജീവിതം ഇവിടത്തെ എന്റെ മുഖത്ത്.

അടിക്കാറായോ എന്നൊക്കെ പറഞ്ഞുകൊണ്ട് അവൻ ചൂടാക്കാൻ തുടങ്ങി അവളുടെ മുഖത്തെ ചിരിയും മെല്ലെ മാഞ്ഞു തുടങ്ങി. ശേഷം അവനോട് അവൾ പറഞ്ഞു ഞാൻ എന്തിനാണ് നിങ്ങളുടെ മുഖത്തടിച്ചേ എന്ന് നിങ്ങൾക്കറിയാം അത് എത്രത്തോളം വേദനിച്ചു എന്നും നിങ്ങൾക്കറിയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.