വർഷങ്ങൾക്കു മുൻപ് മരിച്ച സ്ത്രീ വീടിൻറെ പാലുകാച്ചിലിന് വന്നപ്പോൾ….. ഞെട്ടിത്തരിച്ചു ബന്ധുക്കൾ. വീഡിയോ കൊടൂര വൈറൽ.

കർണാടകയിൽ താമസിച്ചിരുന്ന വ്യവസായ പ്രമുഖനായ ശ്രീനിവാസമൂർത്തിയുടെ പ്രിയപ്പെട്ട പത്നിയാണ് മാധവി. ശ്രീനിവാസ മൂർത്തിയുടെ മക്കളോടൊപ്പം ഉള്ള തിരുപ്പതി യാത്രയ്ക്കിടെയാണ് മാധവി ഒരു അപകടത്തിൽ മരണപ്പെടുന്നത്. ഒരു നല്ല വീട് എന്നത് മാധവിയുടെ ഒരു വലിയ സ്വപ്നമായിരുന്നു. എന്നാൽ അവരുടെ ആ ആഗ്രഹം സഫലീകരിക്കുന്നതിന് മുൻപാണ് ആ അപകടം അവരുടെ ജീവനെടുത്തത്. എന്നാൽ തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷവും അവളുടെ ആഗ്രഹം സഫലീകരിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്രീനിവാസമൂർത്തി. അങ്ങനെ ഈ കഴിഞ്ഞ ഓഗസ്റ്റ്.

   

എട്ടിനെ ശ്രീനിവാസമൂർത്തിയുടെ വീടിൻറെ പാലുകാച്ചൽ ചടങ്ങായിരുന്നു. ചടങ്ങിന് വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും വീടിനകത്തെത്തിയപ്പോൾ ഞെട്ടിത്തരിച്ചു പോയി. വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടുപോയ ശ്രീനിവാസമൂർത്തിയുടെ ഭാര്യ മാധവി ലിവിങ് റൂമിൽ സോഫയിൽ ഇരിക്കുന്നതാണ് അവർ കണ്ടത്. സർവ്വ ഭരണവിഭൂഷകയായി ഒരു പിങ്ക് നിറത്തിലുള്ള പട്ടുസാരി ധരിച്ചു കൊണ്ടാണ് അവർ അവിടെ ഇരുന്നിരുന്നത്. എന്നാൽ അല്പസമയത്തിനകം.

അത് മാധവിയുടെ പ്രതിമയാണ് എന്ന് അവർ മനസ്സിലാക്കി. അനങ്ങുന്നില്ല എന്നൊഴിച്ചാൽ ബാക്കിയെല്ലാം അതൊരു പ്രതിമയാണ് എന്ന് ആർക്കും മനസ്സിലാകാതെ ഇരിക്കുന്ന തരത്തിൽ ആയിരുന്നു അതിൻറെ നിർമ്മാണം. തൻറെ ഭാര്യയുടെ ആഗ്രഹ സഫലീകരണ ദിവസത്തിൽ ഭാര്യയുടെ സാന്നിധ്യം അവിടെ വേണമെന്ന് ആഗ്രഹിച്ച അദ്ദേഹം പണിയിപ്പിച്ചതായിരുന്നു ആ നിശ്ചലപ്രതിമ. തൻറെ ജീവിതത്തിൽ ഉടനീളം തൻറെ ഭാര്യ തനോടുകൂടെ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

എന്നാൽ അപകടത്തിലൂടെ അവർ നഷ്ടപ്പെട്ടതിന്റെ തീരാദുഃഖം മറികടക്കാനായാണ് അദ്ദേഹം ഈ പ്രതിമ നിർമിച്ചത്. ശ്രീനിവാസമൂർത്തിയുടെ ഈ പ്രവർത്തി ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തെ വളരെയധികം പ്രശംസിക്കുകയും ചെയ്തു. ജീവൻ തുളുമ്പുന്ന ഒരു പ്രതിമയായിരുന്നു മാധവിയുടേത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.