ആദ്യരാത്രിയിൽ ഭാര്യയ്ക്ക് അരികിൽ എത്തിയ ഭർത്താവിനെ സംഭവിച്ചത് എന്തെന്ന് അറിയേണ്ടേ…

ഫക്രു എന്ന കുഞ്ഞാപ്പു ദുബായിലാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ആറു വർഷമായി അവൻ ദുബായിൽ അധ്വാനിക്കുകയാണ്. ഇതിനിടെ അവൻ അവന്റെ പെങ്ങളെ കെട്ടിച്ചു വിടുകയും രണ്ട് പ്രാവശ്യം നാട്ടിൽ വരുകയും ചെയ്തിരുന്നു. ഇതല്ലാതെ അവൻറെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിരുന്നില്ല. അവന്റെ വിവാഹ കാര്യത്തിൽ അവൻറെ വീട്ടുകാർ ഒന്നും മുൻകൈയെടുത്തിരുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൻ തന്നെ ഒരു സൂത്രം പ്രയോഗിച്ചു. അവന്റെ അമ്മാവൻറെ മകൻ അബ്ദുവും ദുബായിൽ തന്നെ ഉണ്ടായിരുന്നു.

   

അർപ്പിശുക്കനായിരുന്ന അവനെയും ദുബായിൽ കൊണ്ടുവന്നത് ഫക്രു തന്നെയായിരുന്നു. തരികിട പരിപാടികളിൽ ഡോക്ടറേറ്റ് എടുത്ത അവനെ തന്നെ ഇതിനിടയിൽ ഇറക്കാൻ കുഞ്ഞാപ്പു തീരുമാനിച്ചു. അങ്ങനെ അവൻ അബ്ദുവിനെ ഫോൺ ചെയ്തു. നയാ പൈസയില്ല എന്ന പിശുക്കൻ ഗാനത്തോടെ ആ ഫോൺ റിംഗ് ചെയ്ത് അവസാനിച്ചു. കുഞ്ഞാപ്പു ഒന്നുകൂടെ അവനെ വിളിച്ചപ്പോൾ അവൻ ഫോൺ എടുത്തു. എന്താണ് കരളേ ഇങ്ങോട്ട് വിളിയൊന്നും വരാറില്ലല്ലോ എന്ന് അവൻ കുഞ്ഞാപ്പുവിനോട് ചോദിച്ചു.

കുഞ്ഞാപ്പു തന്റെ ആവശ്യം അബ്ദുവിനോട് പറഞ്ഞു. അതിന് താൻ എന്താണ് ചെയ്യേണ്ടത് എന്ന് അബ്ദു കുഞ്ഞാപ്പൂവിനോട് ചോദിച്ചു. താൻ ഇനി വീട്ടിലേക്ക് പണം അയയ്ക്കാതെ ഉപരോധം ഏർപ്പെടുത്താൻ പോവുകയാണെന്ന് അബ്ദു കുഞ്ഞാപ്പൂവിനോട് പറഞ്ഞു. അതും വിവാഹവുമായുള്ള ബന്ധം എന്താണെന്ന് അബ്ദുവിന് മനസ്സിലായില്ല. അതേപ്പറ്റി കുഞ്ഞാപ്പുവിനോട് ചോദിച്ചപ്പോൾ അവൻ അബ്ദുവിന് അത് വിശദീകരിച്ചു കൊടുത്തു. താൻ ഈ ചെയ്യുന്ന ഉപരോധം കടക്കുമ്പോൾ വീട്ടിലുള്ളവർ അബ്ദുവിനെ വിളിക്കുമെന്നും ഇവിടെ എന്താണ് കാര്യങ്ങൾ എന്ന് അന്വേഷിക്കാനായി പറയുകയും ചെയ്യും.

അപ്പോൾ നീ അവരോട് പറയണം ഞാൻ ഇവിടെ പണിക്കുപോയി അടിച്ചുപൊളിച്ചു നടക്കുകയാണെന്നും ഒരു ഫിലിപ്പീൻ പെണ്ണിനെ സ്നേഹിച്ചു നടക്കുകയാണെന്നും വീട്ടുകാരെ അറിയിക്കണം എന്നും പറഞ്ഞു. ഇതിന് പകരമായി തനിക്ക് എന്താണ് ചെയ്തു തരിക എന്ന് അബ്ദു അവനോട് ചോദിച്ചു. എന്ത് വേണമെങ്കിലും ചെയ്ത തരാമെന്ന് കുഞ്ഞാപ്പു പറഞ്ഞു. എങ്കിൽ തനിക്കൊരു ഐഫോൺ വേണമെന്ന് അബ്ദു പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.