തള്ളിപ്പറഞ്ഞ മകൻറെ വിളിക്ക് ഉത്തരം നൽകാതെ പടച്ചവന്റെ വിളിക്ക് ഉത്തരം നൽകിയ ഉമ്മ…
അകത്തുനിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടപ്പോൾ നിസാർ ചോദിച്ചു. എന്താണ് ഉമ്മ അവിടെ താഴെ വീണതെന്ന്. അപ്പോൾ ഉമ്മ അവനോട് പറഞ്ഞു. അത് നിൻറെ മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയതാണെന്ന്. ഏത് …