ചെറുപ്പത്തിലെ വിധവയായ മകളുടെ വിധവയായ ഉമ്മയ്ക്ക് വിവാഹം ആലോചിച്ചു വന്ന ഒരു വീട്ടുടമ…

വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ വിധവയാകേണ്ടി വന്ന പാവപ്പെട്ട ഒരു സ്ത്രീയായിരുന്നു റസിയ. അവൾക്ക് അപ്പോഴേക്കും ഒന്നര വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. അവളുടെ വിധവയായ ഉമ്മ അപ്പോൾ ചന്തയിൽ പോയിരിക്കുകയായിരുന്നു. ആ സമയത്ത് കുഞ്ഞിന് പാല് കൊടുത്ത് ഉറക്കി കുളിക്കാൻ ആയി പോകാൻ ഒരുങ്ങുകയായിരുന്നു റസിയ. അപ്പോഴായിരുന്നു അവർ താമസിച്ചിരുന്ന വീടിൻറെ മുതലാളി അബൂക്ക വീട്ടിലേക്ക് വന്നത്. അദ്ദേഹം വന്നപ്പോൾ റസിയക്ക് ഒരുപാട് പേടി തോന്നി.

   

അവൾ അബുക്കയോട് പറഞ്ഞു. ഉമ്മ വീട്ടിലില്ല. ഉമ്മ വന്നാൽ ഞാൻ വാടക കൊണ്ടുവരാൻ പറഞ്ഞോളാം എന്ന്. അപ്പോൾ അബൂക്ക പറഞ്ഞു. ഉമ്മ ഇവിടെ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. ഞാനിപ്പോൾ വാടക വാങ്ങാൻ അല്ല വന്നത് എന്ന് അയാൾ അറിയിച്ചു. പക്ഷേ മനസ്സിൽ ഒരുപാട് ആകുലതകൾ ഉണ്ടായി. വിധവയായി നിൽക്കേണ്ടിവന്ന ചെറുപ്പക്കാരായ പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി.

വരുന്ന ഓരോരോ പ്രശ്നങ്ങൾ അവൾ മനസ്സിൽ ഓർത്തു. എന്നാൽ അബുക്ക എന്താണ് പറയാനുള്ളത് എന്ന് അവൾ അയാളോട് ചോദിച്ചു. അപ്പോൾ അയാൾ വളച്ചു കെട്ടി കൊണ്ടു പറഞ്ഞു. റസിയ നീ ഇപ്പോൾ ഒറ്റയ്ക്കാണ്. വിധവയുമാണ്. നീ കൊച്ചു കുഞ്ഞിനെ കൊണ്ട് എങ്ങനെ ജീവിക്കും? എൻറെ ഭാര്യ മുൻപ് മരിച്ചതാണ്. എൻറെ രണ്ടു പെൺമക്കളെയും പഠിപ്പിച്ച നല്ല നിലയ്ക്ക് ഞാൻ കെട്ടിച്ചുവിട്ടു.

ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്കൊരു കൂട്ട് വേണം. പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ്തന്നെ റസിയ അദ്ദേഹത്തെ തടഞ്ഞു. നിങ്ങൾക്ക് 50 വയസ്സ് പ്രായമുണ്ട്. എനിക്ക് നിങ്ങളെക്കാൾ 25 വയസ്സ് പ്രായം കുറവാണ്. എങ്ങനെയാണ് ഞാൻ നിങ്ങളുടെ ഭാര്യയായി കഴിയുക. ഇത് ഒരിക്കലും നടക്കില്ല. ഇനി ഇത് പറഞ്ഞ് ഇങ്ങോട്ടേക്ക് വരരുത് എന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടെനിന്ന് ഇറക്കിവിട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.