സീരിയലിന്റെ അവസാന ഷൂട്ടിങ്ങിൽ നടി ചെയ്തത് എന്താണെന്ന് അറിയാമോ?

കുടുംബ പ്രേക്ഷകർക്കിടയിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ് സീരിയൽ. 7 മണി മുതൽ രാത്രി 10 മണി വരെ ആകുമ്പോഴും ചിലരെല്ലാം സീരിയലിന്റെ മുൻപിൽ തന്നെയാണ്. ആ സീരിയലിലൂടെ അവർ ജീവിക്കുകയാണ് ചെയ്യുന്നത്. സീരിയലിൽ അഭിനയിക്കുന്ന പല നടി നടന്മാരും നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒരു സീരിയൽ ആണ് ഏഷ്യാനെറ്റ് ചാനലിൽ ഉള്ള സാന്ത്വനം എന്നത്.

   

അതിലെ പ്രധാന കഥാപാത്രമായി ചിപ്പി രഞ്ജിത്ത് അഭിനയിച്ച തകർക്കുമ്പോൾ ഏറ്റവും ഏവർക്കും പ്രിയപ്പെട്ട ഒരു നടിയാണ് ഗോപിക അനിൽ. അവരുടെ അവതരണ ശൈലിയും അഭിനയ മികവും ഏവരെയും ഏറെ ആകർഷിക്കുന്ന ഒന്നുതന്നെയാണ്. സീരിയലിന്റെ അവസാനഭാഗത്തിൽ അഭിനയിക്കുന്നതിനെ തൊട്ട് മുൻപേ തന്നെ ഗോപികയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ആ വിവാഹവും സീരിയലിന്റെ അവസാനഭാഗങ്ങളും എല്ലാം ഒരേ സമയത്ത് തന്നെയാണ് നടക്കുന്നത്.

അതോടൊപ്പം തന്നെ സീരിയലിനെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഗോപിക തന്റെ ആത്മാവും മനസ്സും കഴിവും സീരിയലിനു വേണ്ടി സമർപ്പിച്ചതായിരുന്നു. അതിൻറെ അവസാന ഭാഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും ഭക്തിയോടും വികാരനിർഭരതയോടും കൂടിയാണ് ഗോപിക നിന്നിരുന്നത്. കൂടാതെ ഗോപിക കരയുന്ന സീനാണ് ഏറ്റവും അവസാനമായി ഷൂട്ട് ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവൾ അവിടെ ജീവിക്കുകയായിരുന്നു.

ഏറ്റവും പ്രിയപ്പെട്ട കഥാകൃത്തായ ആദിത്യന്റെ നിര്യാണവും അതിനുശേഷം ഉള്ള കഥയുടെ മുന്നോട്ടുള്ള പോകലും എല്ലാം ഓർത്തായിരിക്കണം ഗോപിക അവിടെ കരഞ്ഞിരിക്കുക. എന്തുതന്നെയായാലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നടി തന്നെയാണ് ഗോപിക. അഭിനയിക്കുന്ന ഏതൊരു ഭാഗവും ഏറ്റവും വൃത്തിയോടും ഏതൊരു റോളായാലും അത്രയും തന്മയത്വത്തോടും കൂടി കാഴ്ചവയ്ക്കാൻ ആ നടിക്ക് കഴിയുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.