സുഹൃത്തിനെ ചതിച്ച് അവൻ കൊണ്ടുവന്ന സ്വർണവും പണവും സ്വന്തമാക്കാൻ നോക്കിയ കൂട്ടുകാരൻ…

വിദേശത്തുള്ള ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ അവനെ കയ്യിൽ 10 പൈസ പോലും ഉണ്ടായിരുന്നില്ല. എങ്ങനെ ഇനി മുന്നോട്ട് പോകും എന്ന് ചിന്തയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഒരു ബുദ്ധി അവൻറെ മനസ്സിൽ തോന്നി. ഭാര്യയുടെയും മക്കളുടെയും അമ്മയുടെയും പിന്നെ സ്വന്തക്കാരുടെയും കുറച്ച് ആഭരണങ്ങൾ എല്ലാം കടം വാങ്ങി അവയെല്ലാം വിറ്റും പണയം വെച്ചു കുറച്ച് പൈസ ഉണ്ടാക്കി.

   

അതുകൊണ്ട് ഒരു ഇന്നോവ കാർ വാങ്ങുകയായിരുന്നു. ആ വണ്ടി പലർക്കും ആയി ഓട്ടം പോയി പിന്നീട് അങ്ങോട്ട് ജീവിതം മുന്നോട്ടു നയിച്ചു. പലപ്പോഴും വണ്ടിയുടെ സിസി അടയ്ക്കാനായില്ലെങ്കിലും ജീവിതം മുന്നോട്ടു പോവുകയായിരുന്നു. ചിലപ്പോൾ എല്ലാം മക്കളുടെ ഫീസ് അടയ്ക്കാൻ പണം തികയുമായിരുന്നില്ല. എന്നിരുന്നാലും കഷ്ടിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കൂട്ടുകാരൻ പവിയുടെ വിളി ഫോണിലേക്ക് വന്നത്.

ഫോണെടുത്ത കാര്യം തിരക്കിയപ്പോഴാണ് അവൻ നാളെ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞത്. നീ എന്തായാലും വണ്ടിയും കൊണ്ട് എയർപോർട്ടിൽ വരണം എന്ന് അവൻ പറഞ്ഞു. വരുന്നതിനുമുൻപ് എൻറെ അമ്മയെയും ഭാര്യയെയും സഹോദരനെയും നീ വണ്ടിയിൽ കയറ്റി വേണമെന്ന് കൊണ്ടുവരാനായി വരാൻ എന്ന് അവൻ പറഞ്ഞു. അങ്ങനെ അപ്രകാരം ചെയ്യാം എന്ന് അവനോട് മറുപടിയും കൊടുത്തു. ഭാര്യയോട് വെളുപ്പിനെ മൂന്നുമണിക്ക് അലറാം വച്ച് വിളിച്ചുണർത്തണമെന്ന് അറിയിപ്പും കൊടുത്തു.

എന്നിരുന്നാലും പുലർച്ചെ ഓട്ടം ഉണ്ടെങ്കിൽ രാത്രി തീരെ ഉറക്കം കിട്ടാറില്ല. പതിവുപോലെ അന്നും അങ്ങനെ തന്നെ രാത്രിയിൽ ഉറക്കം ഒന്നും ഉണ്ടായിരുന്നില്ല. വെളുപ്പിന് മൂന്ന് മണിക്ക് തന്നെ കുളിച്ചു റെഡിയായി പവിയുടെ വീട്ടിൽ പോയി അവന്റെ ആളുകളെയും കൂട്ടി എയർപോർട്ടിലേക്ക് ചെന്നു. അവരെ എയർപോർട്ടിനകത്തേക്ക് പറഞ്ഞു വിട്ട് അൽപസമയം കാറിൽ മയങ്ങാമെന്ന് അവരോട് പറഞ്ഞു അവിടെ കിടക്കുകയായിരുന്നു. അവർ അവനെ കൂട്ടാൻ എയർപോർട്ടിനെ അകത്തേക്ക് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.