മരണവുമായി ബന്ധപ്പെട്ട് പല്ലി നൽകുന്ന സൂചനകൾ എന്തെല്ലാമെന്നറിയാൻ ഇത് കാണുക…

നമ്മുടെ വീടുകളിലെ നിത്യസന്ദർശകരാണ് പല്ലികൾ. ഈ പല്ലികൾ അത്ര നിസ്സാരക്കാരാണ് എന്ന് ചോദിച്ചാൽ അവർ ഒരിക്കലും നിസ്സാരക്കാരല്ല. നാം ഓരോരുത്തരും ഗൗളിശാസ്ത്രത്തിലും അതുപോലെ തന്നെ ശകുനശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ഒരുപോലെ വിശ്വസിക്കുന്നവരാണ്. ഗൗളിശാസ്ത്രം പറയുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ ജീവിതത്തിൽ ഗൗളികൾ വലിയ പ്രാധാന്യം അർഹിക്കുന്ന ജീവികൾ തന്നെയാണ്. ഈ ഭൂമിയെ സംരക്ഷിക്കുന്ന.

   

നാഗദേവങ്ങളെ പോലെ തന്നെ മറ്റു പ്രാധാന്യമുള്ള ഒരു ജീവി തന്നെയാണ് ഈ പല്ലി. ഈ പല്ലി നമ്മുടെ ജീവിതത്തിൽ ഒരുപാട് ശകുനങ്ങൾ കാണിച്ചു തരാറുണ്ട്. നാം എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുൻപ് എങ്ങോട്ടെങ്കിലും ഇറങ്ങുന്നതിനു മുൻപ് പല്ലി ചിലച്ചുകൊണ്ട് പല കാര്യങ്ങളും നമ്മളോട് പറയാനായി ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ഗൗളി മൂന്ന് സ്ഥലങ്ങളിൽ ചത്തു കിടക്കുന്നത് കാണുകയാണെങ്കിൽ അത് വലിയ ദുഃഖം തന്നെയാണ് അതായത് മരണ ദുഃഖം തന്നെയാണ് നൽകുന്നത്. അതിൽ ഒന്നാമതായി പല്ലി അടുക്കളയിൽ.

ചത്തു കിടക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ ആ വീട്ടിലുള്ള സ്ത്രീകൾക്ക് മരണം ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്. രണ്ടാമതായി പല്ലി വിളക്ക് വയ്ക്കുന്ന സ്ഥലത്ത് ചത്തു കിടക്കുന്നത് ആ വീട്ടിലുള്ളവർ കാണുകയാണെങ്കിൽ ആ വീട്ടിലുള്ള ആ ഗൃഹനാഥനെ മരണ ദുഃഖമാണ് നൽകുന്നത്. മൂന്നാമതായി പല്ലി ഭക്ഷണത്തിൽ ചത്തു കിടക്കുന്നത് കാണുകയാണെങ്കിൽ പറയേണ്ടതില്ല കുടുംബത്തിൽ സർവ്വനാശം ആണ്.

സൂചിപ്പിക്കുന്നത്. കുടുംബത്തിന് മൊത്തമായി ദോഷം ഉണ്ടാകുന്നു എന്ന് വിളിച്ചോതുന്ന ഒന്നുതന്നെയാണ് അത്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ പല്ലി ചത്തു കിടക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ അതിനെ വളരെ പെട്ടെന്ന് തന്നെ മറവു ചെയ്യേണ്ടതാണ്. കണ്ട വ്യക്തി അത് മറ്റുള്ളവരെ വിളിച്ചേ കാണിച്ചു കൊടുക്കേണ്ടതില്ല. ഇത്തരത്തിൽ കാണിച്ചുകൊടുക്കുന്നത് തെറ്റായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.