ശക്തമായ കാറ്റിലും മഴയിലും നാട്ടിൽ പോകാൻ ഹോസ്റ്റലിൽ നിന്നിറങ്ങിയ പെൺകുട്ടിക്ക് സംഭവിച്ചത്…

നാട്ടിലേക്ക് പോകാൻ ഹോസ്റ്റലിൽ നിന്ന് അവധിക്ക് ഇറങ്ങിയതായിരുന്നു. പക്ഷേ രാത്രി ആയിട്ടില്ലെങ്കിലും കൂരാകൂരിരുട്ടും മഴയുമാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള ബസ്റ്റോപ്പിന്റെ ഒരു വെയ്റ്റിംഗ് ഷെഡിലേക്ക് ഓടി കയറി നിന്നു. അവിടെ കയറി നിന്നപ്പോഴാണ് എന്റെ നാട്ടിൽ തന്നെയുള്ള എൻറെ സഹപാഠിയായ ഒരുത്തനെ അവിടെ കണ്ടത്. ഒറ്റയ്ക്ക് ആ വെയിറ്റിംഗ് ഷെഡിൽ അവനും ഞാനുമായപ്പോൾ ഒരുപാട് ഭയമുണ്ടായി.

   

എന്നിരുന്നാലും അവൻ എൻറെ നാട്ടുകാരൻ ആണല്ലോ എന്നും എൻറെ ക്ലാസിൽ പഠിക്കുന്ന കുട്ടിയാണല്ലോ എന്നോർത്ത് അവിടെ ഒതുങ്ങി നിന്നു. വല്ലാത്ത മഴയിൽ ശരീരമാകെ തണുത്ത് വിറച്ചിരുന്നു. അപ്പോൾ അവൻ ഒരു സിഗരറ്റ് എടുത്ത് വലിക്കുന്നത് കണ്ടു. ഒപ്പം ഒന്ന് എനിക്കും നീട്ടി. എന്നാലും വല്ലാത്ത ദേഷ്യം തോന്നി അവനോട്. എൻറെ മുഖം മാറുന്നത് മനസ്സിലാക്കി അവൻ കൈ പുറകോട്ട് വലിച്ചു.

താൻ എന്തിനാണ് ഈ ഭയപ്പെടുന്നത്. മാത്രമല്ല ദൂര യാത്ര ചെയ്യുമ്പോൾ ഈ സാരി ഒഴിവാക്കാമായിരുന്നില്ലേ എന്ന് അവൻ ചോദിച്ചു. വല്ലാത്ത മുഖഭാവമായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ അവൻ അധികമൊന്നും സംസാരിച്ചില്ല. എന്നാൽ പെട്ടെന്ന് മഴയിൽ എന്റെ വസ്ത്രം എല്ലാം നനയാൻ തുടങ്ങി. അങ്ങനെ ഞാൻ ഒരു മുലയിലേക്ക് ഒതുങ്ങിക്കൂടി. ആ മഴയിൽ പലയിടത്തുനിന്നും.

ഓടിവന്ന് ആളുകൾ ആ വൈറ്റിംഗ് ഷെഡിലേക്ക് കയറിവന്നു. അപ്പോൾ എനിക്ക് വല്ലാത്ത ഭയമായിരുന്നു. അവൻ എന്നെ അടുത്തിരിക്കാൻ മുൻപ് വിളിച്ചിരുന്നു എങ്കിലും ഞാൻ പോയിരുന്നില്ല. എന്നാൽ ആളുകൾ വന്ന് എന്നെ വല്ലാതെ നോക്കാനായി തുടങ്ങിയപ്പോൾ പതുക്കെ അവൻറെ അടുത്ത് ചെന്നിരിക്കുകയും വല്ലാതെ അവനുമായി ചേർന്നിരിക്കുകയും ചെയ്തു. മഴയുടെ ശക്തി കുറഞ്ഞ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.