മകന്റെ അവസാന ആഗ്രഹം സൂപ്പർ ബൈക്ക് കാണാൻ എന്നാൽ മകനെ തേടി എത്തിയത് 10,000 ത്തോളം സൂപ്പർ ബൈക്കുകളും
മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ അവർക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കു അപ്പോൾ ജീവന്റെ ജീവനായ മകൻ ഇനി അധിക ദിവസം ജീവിക്കില്ല എന്നറിഞ്ഞാൽ മാതാപിതാക്കളുടെ …