താഴേക്ക് വീഴാൻ പോയ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച ഒരു പൂച്ച

പടിയിലൂടെ രണ്ടു വയസ്സുകാരനെ കണ്ടു വളർത്തു പൂച്ചക്കുട്ടി ചെയ്തത്കണ്ടോ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നു. വളർത്തുമൃഗങ്ങൾ മനുഷ്യരുടെ രക്ഷയ്ക്ക് എത്തിയ ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പൂച്ചയുടെ അതിസാഹസികമായ വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞ് മുട്ടിലഞ്ഞ പോവുകയായിരുന്നു ആ സമയത്ത് കുഞ്ഞ് കോണിയിൽ.

   

നിന്ന് താഴേക്ക് വീഴുമെന്ന് മനസ്സിലായ പൂച്ച ഉടനെ തന്നെ വന്ന് കുഞ്ഞിനെ തുണിയിൽ കടിച്ച് ബാക്കിലേക്ക് വലിക്കുകയും തുടർന്ന് മുന്നിലേക്ക് യാത്രയ്ക്ക് തടസ്സം ആകുന്ന രീതിയിൽ നിൽക്കുകയും ചെയ്തു. ഇത് സിസിടിവി ക്യാമറയിൽ വ്യക്തമായി നമുക്ക് കാണാവുന്നതുമാണ്. ക്യാമറയിൽ കുട്ടിയെ സംരക്ഷിക്കുന്നതും സുരക്ഷിതമായി മാറ്റുന്നതും എല്ലാം തന്നെ വ്യക്തമായിട്ട് കാണാവുന്നതാണ്. യജമാനനെ നന്ദിയുള്ള വളർത്തുമൃഗം ആണ്.

എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. മാത്രമല്ല അത്രയേറെ സുരക്ഷിതത്തിലാണ് ആ കുഞ്ഞിനെ സംരക്ഷിക്കുന്നത് . പൂച്ച ഒന്ന് ആലോചിക്കാൻ നിൽക്കാതെ തന്നെ തക്കതായ വേണ്ട കാര്യം ചെയ്യുകയും അതിന്റെ ഇടപെടൽ മൂലമാണ് ആ കുഞ്ഞ് ഇപ്പോഴും സുരക്ഷിതമായിട്ട് ഇരിക്കുകയും ചെയ്യുന്നത്. വളരെയേറെ പ്രശംസ നേടുകയാണ് ഈ പൂച്ച ഇപ്പോൾ.

എപ്പോഴും വളർത്തുമൃഗങ്ങൾ അതിന്റേതായ നന്ദിയും സ്നേഹവും ഒക്കെ കാണിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരുന്ന ഈ ഒരു വീഡിയോ അതിനാൽ തന്നെ വളർത്തുമൃഗങ്ങൾ മനുഷ്യരേക്കാൾ സ്നേഹമുള്ളതും നമ്മെ സംരക്ഷിക്കുന്നതും ആണെന്ന് തീർച്ച തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.