മകന്റെ അവസാന ആഗ്രഹം സൂപ്പർ ബൈക്ക് കാണാൻ എന്നാൽ മകനെ തേടി എത്തിയത് 10,000 ത്തോളം സൂപ്പർ ബൈക്കുകളും

മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ അവർക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കു അപ്പോൾ ജീവന്റെ ജീവനായ മകൻ ഇനി അധിക ദിവസം ജീവിക്കില്ല എന്നറിഞ്ഞാൽ മാതാപിതാക്കളുടെ അവസ്ഥയെ എന്താകും. ക്യാൻസൽ ആയിരുന്നു ആ പൊന്നു കുഞ്ഞിനെ അതിനാൽ തന്നെ ആ കുഞ്ഞിനെ അധികം കാലം ഉണ്ടാകില്ലെന്ന് മാതാപിതാക്കൾക്കും വ്യക്തമായി അറിയാം.

   

അവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കാനായി പരക്കം പാഞ്ഞു. മരണം പടിവാതിൽ എത്തിയപ്പോഴാണ് അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകളോട് ആണെന്ന് അവർ തിരിച്ചറിഞ്ഞത് സൂപ്പർ ബൈക്കുകൾ അവരെ കാണിക്കാനായി അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ക്യാൻസർ ബാധിച്ച തന്റെ മകനെ സൂപ്പർ ബൈക്കുകൾ വളരെയധികം ഇഷ്ടമാണ് അങ്ങനെ ബൈക്കുകൾ കൈവശമുള്ളവർ തീർച്ചയായും ഒന്ന് കൊണ്ടുവരിക.

എന്നായിരുന്നു കുറിപ്പ്. കുറിപ്പ് അത്ര വൈറൽ ഒന്നുമായില്ല പക്ഷേ അഞ്ചോ പത്തോ ബൈക്കുകൾ പ്രതീക്ഷിച്ചിരുന്ന സ്ഥലത്തേക്ക് 20,000 ബൈക്കുകളാണ് വന്നത്. വട്ടമിട്ട് സൂപ്പർ ബൈക്കുകൾ കിലനചുറ്റും പാഞ്ഞു. മകന്റെ അവസാനത്തെ ആഗ്രഹം സാധിച്ചതിന്റെ പേരിൽ ആ മാതാപിതാക്കൾ പൊട്ടിക്കരയുകയാണ് പിന്നീട് ഉണ്ടായത്.

അപ്പോഴും ബൈക്കുകൾ കണ്ടതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുകയായിരുന്നു കുഞ്ഞുമകൻ. അപ്പോഴും ആ കുഞ്ഞ് അറിയുന്നില്ല മരണം തന്നെ തൊട്ടരികിൽ എത്തി എന്നുള്ളത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.