ഡ്രൈനേജ് നോക്കിയിരുന്ന നായയെ മാറ്റാൻ ശ്രമിച്ചിട്ടും നായ മാറുന്നില്ല പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന സംഭവം

സഹജീവികളോടുള്ള ഒരു നായയുടെ സ്നേഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഡ്രൈനേജിന് സമീപം ഒരു നായ കാത്തുനിൽക്കുകയാണ് രാവിലെ മുതൽ വൈകുന്നേരം വരെ ഈ നായ അതിന്റെ പരിസരത്ത് തന്നെയുണ്ട് ചുറ്റും ആളുകൾ കൂടി പലപ്പോഴും അരികിലൂടെ നടന്നു പോകുന്ന പലരും നായയെ അവിടെ നിന്ന് മാറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും.

   

എന്നാൽ ഒന്നും നായ അനങ്ങാതെ ഡ്രൈനേജിന്റെ സമീപത്ത് ഇരിക്കുകയും അതിലെ നടക്കുകയും അതിനോടൊപ്പം തന്നെ ഇടയ്ക്കിടെ ഡ്രൈനേജിനുള്ളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. ഏറെനേരം ആളുകൾ അതിനെ ചുറ്റിപ്പറ്റി നടന്ന ഒടുവിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഈ ഡ്രെയിനേജിനുള്ളിൽ ഉണ്ടായിരുന്ന പൂച്ചക്കുട്ടികളെയാണ് ഈ നായയുടെ സഹജീവികളോടുള്ള സ്നേഹം കണ്ട്.

നിന്നവരുടെ കണ്ണ് നിറഞ്ഞു പോവുകയായിരുന്നു . ഇത്രയും സ്നേഹമുള്ള നായ്ക്കൾ ഉണ്ടോ എന്ന അതിശയത്തിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ. സാധാരണ മനുഷ്യർക്ക് വരെ ഇത്തരത്തിലുള്ള സഹതാപങ്ങൾ വളരെയധികം കുറവാണ് മാത്രമല്ല മൃഗങ്ങൾക്ക് ഇത്തരത്തിൽ നമ്മൾ ആദ്യമായി ആയിരിക്കും ഞാൻ ചിലപ്പോൾ കാണുന്നതും കേൾക്കുന്നതും എന്ത് തന്നെ ആയിക്കോട്ടെ നായ കാട്ടിയത് വളരെയേറെ വലിയ ഒരു പ്രവർത്തി തന്നെയാണ്.

അത്രയും നേരം ആ പൂച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി കാവൽ ഇരുന്ന നായ ശരിക്കും എല്ലാവർക്കും ഒരു പാഠമാണ് ആരെയെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷയോടെയാണ് ആ നായ അത്രയും നേരം അവിടെ ഇരുന്നത് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ചതിനു ശേഷം നായയും അവിടെ നിന്ന് മാറുകയാണ് പിന്നീട് ഉണ്ടായത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.