ഈയൊരു സുഹൃത്ത് ബന്ധം കണ്ടില്ലെന്ന് നടിക്കാനാവില്ല കണ്ണുനിറയിപ്പിക്കുന്ന ഒരു കാഴ്ച

ഈ കാലഘട്ടത്തിൽ സുഹൃത്തുക്കളെ ഇല്ലാത്തവർ വളരെ ചുരുക്കം തന്നെയാണല്ലേ പക്ഷേ മനസ്സറിയുന്ന എന്ത് പ്രശ്നം വന്നാലും ഓടിച്ചെല്ലാൻ കഴിയുന്ന ഒരു സുഹൃത്തെ എങ്കിലും നിനക്ക് ഉണ്ടോ എന്നുള്ള ചോദ്യത്തിൽ എല്ലാവരും നിൽക്കാറുണ്ട് കുറച്ച് നിമിഷത്തേക്ക് നമ്മൾ പലപ്പോഴും നിമിഷങ്ങൾ വേണ്ടിവരും എന്നു മാത്രം ഈ വീഡിയോയിലും അങ്ങനെ തന്നെയാണ് കാണാൻ സാധിക്കുന്നത്.

   

തന്റെ സുഹൃത്തുക്കൾ അല്ലാമായി പുറത്തേക്ക് പോകാൻ നിൽക്കുകയാണ് കാലിന്റെ സ്വാധീനക്കുറവ് അവന് പല പരിമിതികളും സൃഷ്ടിക്കുന്നുമുണ്ട് നിൽക്കാൻ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ ഒരു പരിമിതികൾക്കും അവനെ പിടിച്ചു നിർത്താൻ ആകില്ല ഈ ഒരു കാഴ്ചയിലൂടെ കൂട്ടുകാരും കൂടെയുള്ള കാലത്തോളം ഒരു പ്രശ്നമായി തോന്നുന്നില്ല. എന്തായാലും കണ്ണിന് കുളിർമയേകുന്ന ഒരു കാഴ്ച തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ വീഡിയോ.

നമ്മുടെ സുഹൃത്തുക്കൾ ഇങ്ങനെയുള്ളവർ ആയിരിക്കണം കാരണം സന്തോഷത്തിലും ദുഃഖത്തിലും ഒരേപോലെ നമ്മുടെ കൂടെയുള്ളവർ നമ്മുടെ പരിമിതികൾ മനസ്സിലാക്കി നമ്മുടെ ചേർത്തുനിർത്തുന്നവർ. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നുള്ള പഴഞ്ചൊല്ല് ഒക്കെ നമ്മൾ പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ അത്തരത്തിലാണ്.

നമ്മുടെ പരിമിതികളെ മനസ്സിലാക്കി പിടിക്കുന്ന സുഹൃത്തുക്കൾ എപ്പോഴും നമ്മുടെ ഒരു ധൈര്യം തന്നെയാണ്. കൂട്ടുകാർ എപ്പോഴും അങ്ങനെയുള്ളവർ ആയിരിക്കണം. സ്വാർത്ഥ താല്പര്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരുമിച്ച് മുന്നേറാനായി അവർക്ക് എപ്പോഴും സാധിക്കട്ടെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.