ആരെയും നെഞ്ചിടി കൂടെ നോക്കിയിരുത്തുന്ന ഒരു വീഡിയോ ദൈവത്തിന്റെ കരങ്ങളായി ഒരു മനുഷ്യനും

ദൈവത്തിന്റെ കരങ്ങളിൽ നിന്ന് നമ്മൾ വിശേഷിപ്പിക്കുന്ന തരത്തിലുള്ള പല സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി നിരവധി കാണാറുള്ളതാണ്. അത്തരത്തിൽ നമ്മൾ ശരിവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ കാണാൻ പോകുന്നത് വളരെയേറെ ചങ്കിടിപ്പോട് കൂടെ നോക്കിയിരുന്ന ഒരു വീഡിയോ ആണ് ഇത് ദൈവത്തിന്റെ കരങ്ങൾ എന്ന് തന്നെ വേണം ഇതിനെ പറയാൻ. മാതാപിതാക്കളുടെ.

   

ശ്രദ്ധക്കുറവ് മൂലം കുഞ്ഞിരുന്ന ബേബി സ്റ്റോർ റോഡിൽ കൂടി താഴേക്ക് പോകുന്നത് കണ്ടു ബൈക്ക് യാത്രികനായ യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് ദുരന്തമാണ്. ബൈക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവാവ് നോക്കുമ്പോൾ ബേബി സ്ട്രോഡറി ഒരു കുഞ്ഞ് റോഡിലൂടെ ഇറക്കത്തിലേക്ക് വീഴുന്നതായിട്ടാണ് കാണുന്നത് എന്നാൽ സമയത്തിന്റെ ഇടപെടൽ കാരണം അദ്ദേഹം ബൈക്കിൽ നിന്ന് ചാടിയിറങ്ങി തന്നെ ആ ട്രോളിന്റെ പിന്നാലെ ഓടി.

ആ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. സമയോചിതമായി അദ്ദേഹം ആ കുഞ്ഞിനെ സംരക്ഷിച്ചില്ലായിരുന്നെങ്കിൽ വലിയ ഒരു ദുരന്തമാണ് അവിടെ ഉണ്ടാകാൻ പോയിരുന്നത്. മാതാപിതാക്കളുടെ ഒരു കുറച്ചു നേരത്തെ ആശ്രദ്ധയായിരുന്നു ഇത്തരത്തിലുള്ള അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.

ശരിയായുള്ള ഒരു ഇടപെടലാണ് ഈ കുഞ്ഞിനെ സംരക്ഷിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത് ഇത് ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് എന്നാണ് ആ മാതാപിതാക്കൾ പറയുന്നത്. ഇറക്കത്തിലേക്ക് പോയി റോഡിലേക്ക് പിന്നെ ആ കുട്ടി എത്തുന്നത് പിന്നീട് വലിയ വാഹനങ്ങളും മറ്റും വരികയും ആ കുഞ്ഞിനെ സംഭവിക്കാൻ പോകുന്നത് നമുക്ക് ആലോചിക്കുകയും ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.