രണ്ട് യുവതികളെയും ഒരുമിച്ച് വിവാഹം ചെയ്ത് ചന്തു കാര്യം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് ഗ്രാമവാസികളും

ഒരു ചെറുപ്പക്കാരന്റെ വിവാഹമാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരേസമയം രണ്ട് യുവതികളായ ആണ് ഈ യുവാവ് വിവാഹം ചെയ്തിട്ടുള്ളത്. സംഭവം നടന്നത് ഛത്തീസ്ഗഡിലെ ബസ്സ്റ്റാ എന്ന ഗ്രാമത്തിലാണ് യുവാവാണ് ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളെയും ഒരേസമയം തന്നെ പ്രേമിക്കുകയായിരുന്നു.

   

എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്ന് മാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിതുമില്ല 21 വയസ്സ് ഉള്ള സുന്ദരി എന്നുള്ള യുവതിയെയും 19 വയസ്സുള്ള ഒരു സ്ത്രീയെയും ആണ് ഈ യുവാവ് പ്രണയിച്ചത്. തനിക്ക് വിവാഹം കഴിക്കണമെന്ന് രണ്ട് യുവതികളോടും ഇദ്ദേഹം പറയുകയായിരുന്നു അതിനുശേഷം ഗ്രാമവാസികളോടും വീട്ടുകാരോടും അഭിപ്രായം ചോദിക്കുകയും അനുവാദം വാങ്ങിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽ തന്നെ വിവാഹം കഴിക്കണം എന്നായിരുന്നു.

ഇവരുടെ ഗ്രാമവാസികളും വീട്ടുകാരും എല്ലാവരും തന്നെ സമ്മതിക്കുകയായിരുന്നു. എന്നാൽ ഒരു വധുവിന്റെ വീട്ടുകാർ മാത്രം വിവാഹത്തിൽ പങ്കെടുത്തില്ല എന്ന് ചന്തു പറയുന്നു. ഹിന്ദു ആചാര പ്രകാരം ഇങ്ങനെയൊരു വിവാഹം കഴിക്കാൻ പാടുള്ളതല്ല. എന്നാൽ ചന്തുവിനെ ഇപ്പോൾ ലഭിക്കുന്നത് അഭിനന്ദനപ്രവാഹം ആണ് ആരെയും ചതിക്കാതെ അവരെ രണ്ടുപേർക്കും ഒരു ജീവിതമാണ് അവൻ നൽകിയത്.

ഇപ്പോൾ ഇവർ മൂന്നുപേരും സന്തോഷവാന്മാരാണ് മാത്രമല്ല ഇങ്ങനെയൊരു കല്യാണം ഇവരുടെ ഗ്രാമത്തിൽ ആദ്യമായിട്ടാണ് എന്നാണ് മറ്റുള്ളവർ പറയുന്നത് എന്തായാലും ഇത്തരത്തിലുള്ള കല്യാണം സമൂഹത്തിൽ ഇപ്പോൾ വൈറലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.