സ്ട്രോക്ക് വന്ന ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച ഭാര്യ ഇപ്പോൾ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും വളർച്ച കണ്ട് കണ്ണ് തള്ളി നിൽക്കുന്ന ഭാര്യ

ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റിൽ മുന്തിയ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ജനാൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഈ കാഴ്ച കണ്ടത് . ഭക്ഷണം വോട്ടർ ചെയ്ത് കാത്തുനിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിച്ചത് അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

   

മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തികശേഷിയുള്ളവനായി തോന്നിയില്ല അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി അയാൾ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു അദ്ദേഹം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും വളരെ ആർത്തിയോടുകൂടി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു ഇനി എന്തെങ്കിലും വേണോ എന്ന് അച്ഛൻ ആ രണ്ടു മക്കളോടും ചോദിക്കുന്നുണ്ടായിരുന്നു.

അതുകൂടാതെ അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ കയ്യിലുള്ള ചില്ലറ തോട്ടുകള്‍ എന്നെ നോക്കുന്നുമുണ്ട് ജനൽ അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്തു അതിനു ശേഷം അയാളെ അച്ഛനോട് പോയി സൗഹൃദം പങ്കുവെച്ചു. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ പറയുന്ന അച്ഛന് ഒരു സ്ട്രോക്ക് ഉണ്ടായി അതിനെ തുടർന്ന് ഭാര്യ ഈ രണ്ടു മക്കളെയും ഇദ്ദേഹത്തെയും ഇട്ട് അവിടെനിന്ന്.

പോവുകയാണ് ഉണ്ടായത് അത് മാത്രമല്ല അല്പം പൈസ ഒക്കെ കടം വാങ്ങി ഒരു ചെറിയ ഒരു കടയും ഇയാൾ തുടങ്ങി. എന്നാൽ വലിയ വരുമാനം ഒന്നുമില്ല മെച്ചം പിടിച്ച കുറച്ച് പൈസയും എടുത്താണ് മക്കൾക്ക് നല്ല ഭക്ഷണം വാങ്ങിക്കൊടുക്കാൻ ആയിട്ട് ഇവർ വന്നത്. അതുവരെ ഇവർ ബ്രഡ് ആയിരുന്നു കഴിച്ചത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.