ഇരു കൈകൾ ഇല്ലാത്ത ഒരു സ്ത്രീ കരകാട്ടം ആടുന്നു കണ്ടു നിന്നവർ വരെ മൂക്കത്ത് വിരൽ വച്ചുപോയി

വൈകല്യങ്ങൾ ഒന്നും തന്നെ ഒരു കുറവല്ല എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണാൻ പോകുന്നത് പലർക്കും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അതനുസരിച്ച് ഒരുപാട് ആളുകൾ ഏതു പ്രതിസന്ധിയും മറികടന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് അതേപോലെതന്നെ ഉള്ള ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത് ഇരുകൈകളും ഇല്ലാത്ത ഒരു കരകാട്ടകാരി തന്റെ തലയിലേക്ക് കുടം വയ്ക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

   

അതിനുശേഷം ഉള്ള നൃത്തവും ഏവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. ഒന്നും മനസ്സ് വെച്ചാൽ നമ്മുടെ ഏത് ആഗ്രഹങ്ങളും സാധിച്ചെടുക്കാം എന്നുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ പെൺകുട്ടി നമുക്ക് കാണിച്ചു തരുന്നത് നമുക്ക് ഇരുകൈകളും കാലുകളും ഉണ്ടായിട്ടും നമ്മുടെ ആവശ്യങ്ങൾ തന്നെ ചെയ്യാൻ പലർക്കും മടിയാണ്. അതേപോലെതന്നെ പല കാര്യങ്ങളും നമ്മൾ പല കാരണങ്ങൾ കൊണ്ടും നമ്മുടെ ആഗ്രഹങ്ങൾ ഇല്ലാതാക്കുന്നതാണ് സാഹചര്യങ്ങൾ ഉണ്ടായിട്ടും.

നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ എന്നാൽ അതൊന്നും ഇവിടെ ഈ സ്ത്രീ കാണിക്കുന്നില്ല എന്നുള്ള കുറവ് സ്ത്രീക്കും അനുഭവപ്പെടുന്നില്ല എന്നുണ്ടെങ്കിൽ കാലാണെന്റെ കൈ എന്നുള്ള ഒരു മനോഭാവത്തിലാണ് ആ സ്ത്രീ ഇവിടെ കുടമെടുത്ത് തലയിൽ വയ്ക്കുന്നതും കളിക്കുന്നതും ഒക്കെ.

ഇങ്ങനെയാകണം ഓരോ മനുഷ്യരും നമ്മുടെ പരിമിതികളെ ഇല്ലാ എന്നുണ്ടെങ്കിൽ ആ പരിമിതി വച്ചിട്ട് തന്നെ നമുക്ക് ലോകം തന്നെ കീഴടക്കാം എന്നുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഈ സ്ത്രീയുടെ കാണിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.