പശുവിന്റെ അടുത്ത് കാവൽ നിൽക്കുന്നത് പുള്ളിപ്പുലി ഉടമസ്ഥനോട് കാര്യം തിരക്കിയപ്പോൾ കേട്ടത് വിചിത്രമായ കഥ
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത് ഗുജറാത്തിൽ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്കുവാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി രണ്ടു മൂന്നു …