സ്ത്രീധനം വേണം എന്നു പറഞ്ഞ വിവാഹ ദിവസം വരൻ വധുവിനെ വേണ്ട എന്ന് പറഞ്ഞു എന്നാൽ വധു ചെയ്തത് കണ്ടു കൈയ്യടിച്ച് നാട്ടുകാർ

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിവാഹത്തിന്റെ അന്ന് വരൻ വധുവിനോട് ചെയ്തത് വളരെയധികം അഹങ്കാരപൂർവ്വമായ ഒരു കാര്യമായിരുന്നു അതും എല്ലാവരും കേൾക്കെ. കുട്ടികളെ വിലപേശിനി ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്നവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ചതിന്റെ പേരിൽ നവവതു വരണ്ടേ യും വരന്റെ പിതാവിന്റെയും.

   

തല മുട്ടയടിച്ചു . കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത് നൽകിയില്ലെങ്കിൽ പെൺകുട്ടി വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാണം കെടുത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം പറഞ്ഞത് മോട്ടോർസൈക്കിൾ വാങ്ങി നൽകണമെന്നായിരുന്നു എന്നാൽ മോട്ടോർസൈക്കിൾ വാങ്ങി നൽകിയതിനു ശേഷം ആ മോഡൽ എല്ലാം മറ്റൊരു മോഡൽ ആണെന്ന് പറയുകയും.

പിന്നീട് അവരെ പ്രകോപിക്കുകയും ആണ് ഉണ്ടായത്. എന്നാൽ ഇതും വീട്ടുകാർ അംഗീകരിച്ചു. അതിനുശേഷം പിന്നീട് സ്വർണ നെക്ലേഴ്സും ഒക്കെ നൽകണമെന്നും വാങ്ങണമെന്നും ഒക്കെയായിരുന്നു അടുത്ത ഡിമാൻഡ് എന്നാൽ ഇത് നവവധു അംഗീകരിച്ചില്ല. പിന്നീട് കല്യാണദിവസം വന്നപ്പോൾ ഇവർ എല്ലാവരുടെയും മുമ്പിൽവെച്ച് കല്യാണം നിരസിക്കുകയും മറ്റ ചെയ്തു. എന്നാൽ വധുവിന്റെ ആൾക്കാർ വരനെയും.

വരേണ്ട പിതാവിന്റെയും സഹോദരന്റെയും എല്ലാവരുടെയും തല പകുതി അടിച്ചിട്ടാണ് അവിടെ നിന്ന് ഇറക്കിവിട്ടത്. ഒരാളും ഇനി സ്ത്രീധനത്തിന്റെ പേരിൽ ഇങ്ങനെയൊന്നും ചോദിച്ച് വരരുത് എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ ഇങ്ങനെ തന്നെ വേണം എല്ലാവരെയും ചെയ്യാൻ കാരണം ഒരിക്കലും സ്ത്രീ വിൽക്കപ്പെടാൻ ഉള്ളതല്ല സ്ത്രീ തന്നെയാണ് ധനം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.