വധുവിന്റെ ശരീരം അരയ്ക്ക് താഴെ തളർന്നുപോയി ഇനി എന്ത് ചെയ്യും വിവാഹത്തിൽ നിന്ന് പിന്മാറാതെ വരൻ

സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഒരു കല്യാണ കഥയാണ്. ആരതി മോറയുടെയും ഔദേശ് വിവാഹം കഴിഞ്ഞ ഡിസംബറിനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടക്കാൻ വെറും എട്ട് മിനിറ്റു ഉള്ളപ്പോഴാണ് അത് സംഭവിച്ചത്. ടെറസിൽ നിന്ന് കാല് വഴുതി വീഴാൻ പോയ ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ വധുവായ ആരതി ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

   

എന്നാൽ ആ വീഴ്ച വളരെ വലിയ ആഘാതമാണ് ആരതിയിൽ ഉണ്ടാക്കിയത് നട്ടെലിൽ വളരെ വലിയ ചടവും പരുക്കും ഉണ്ടാക്കിയിരുന്നു അതിനാൽ തന്നെ തളർന്നു കിടക്കുകയാണ് ആരതി. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. ആരതി ഒന്നുമല്ലെങ്കിൽ തളർന്നു കിടക്കും എന്നും ഇനി നടക്കില്ല എന്നും ആയിരുന്നു ഡോക്ടർസിന്റെ വിധി. ആരതിയെ കല്യാണം കഴിക്കുന്നത് നിന്ന് പിന്മാറ പിന്മാറാനും.

അത് അല്ലെങ്കിൽ ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാനും കുടുംബ അംഗങ്ങൾ ആവശ്യപ്പെട്ടു എന്നാൽ അതെല്ലാം ഔതേഷ് നിഷേധിക്കുകയാണ് ഉണ്ടായത്. വിവാഹം കഴിക്കുകയാണെങ്കിൽ ആരതിയെ മാത്രമാണ് കഴിക്കുക മാത്രമല്ല കൃത്യസമയത്ത് ആ വിവാഹം നടക്കുകയും വേണം എന്നു പറഞ്ഞ് ഡോക്ടറിന്റെ നിർദ്ദേശത്താൽ വിവാഹ മണ്ഡപത്തിലേക്ക്.

ആരതിയെ കൊണ്ടുപോവുകയും വിവാഹം കഴിക്കുകയും ആണ് ഉണ്ടായത്. വിവാഹം ചെയ്തതിനു ശേഷം ആരതി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ചികിത്സ നേടിക്കൊടുക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ മെച്ചപ്പെട്ട വരികയാണ് ആരോഗ്യസ്ഥിതി എന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.