പിഞ്ചുകുഞ്ഞിനെ നിഷ്ക്രൂരമായി ഓടയിൽ തള്ളി പെറ്റമ്മ രക്ഷിച്ചത് തെരുവ് നായ്ക്കൾ

ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥയാണ് ഇപ്പോൾ കാരണം കാമുകനൊപ്പം പോകാൻ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ ഉള്ള കാലമാണിത് ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജീവനും കരുതലും ഏകേണ്ട അമ്മ തന്നെ പിഞ്ചോമനയെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത്.

   

തെരുവ് നായകൾ വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും. നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി. യുവതി മുങ്ങി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കിയായിരുന്നു അമ്മ ഓടയിൽ ഉപേക്ഷിച്ചത്. മാലിന്യം നിറഞ്ഞ സ്ഥലത്ത് ഇട്ടതിനുശേഷം കുഞ്ഞ് കരയാൻ തുടങ്ങി. അപ്പോഴേക്കും ആളുകൾ വരുന്നതിനുമുമ്പ് തന്നെ അവിടുന്ന് ഓടുന്നതും സിസിടിവി ക്യാമറയിൽ വ്യക്തമായി നമുക്ക് കാണാവുന്നതാണ്.

കരച്ചിൽ കേട്ട് തെരുവ് നായ്ക്കൾ ഓടയിൽ നിന്ന് കുഞ്ഞിനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവന്നു അതിനുശേഷം പോകുന്നവരെയും വരുന്നവരെയും എല്ലാം കുറച്ച് കാണിക്കുകയും ചെയ്തു. അങ്ങനെ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും തന്നെ ആ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ആണ് ചെയ്തത്. കുഞ്ഞിന്റെ മൂക്കിലും വായയിലും ചെളിവെള്ളം കയറിയെങ്കിലും കാര്യമായ.

മറ്റ് പ്രശ്നങ്ങൾ ഒന്നും കുഞ്ഞിനെ ഉണ്ടായിട്ടില്ല. തത്ത സമയത്ത് കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് തന്നെ കുഞ്ഞിന് അപകടം ഒന്നും ഉണ്ടായില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തായാലും കുഞ്ഞുങ്ങളോട് ഇത്തരത്തിലുള്ള പ്രവർത്തികൾ വളരെയേറെ വിഷമകരവും ചെയ്യാൻ പാടില്ലാത്തതും ആണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.