സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ അതൊന്നും ഇല്ലാതെ ഒരു ഭിക്ഷക്കാരിയെ കല്യാണം കഴിച്ചിരിക്കുകയാണ് ഇവിടെ

ഭിക്ഷക്കാരിയെ കല്യാണം കഴിച്ച് ഒരു ഡ്രൈവർ. ഇവരുടെ പ്രണയകഥ കേട്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും. നീലം എന്നാണ് വധുവിന്റെ പേര് അനിൽ എന്നാണ് വരന്റെയും പേര്. നീലം ത്തിന്റെ അച്ഛൻ മരിച്ചു പോയിരുന്നു അമ്മ കിടപ്പിലും ആണ് സഹോദരൻ കല്യാണം കഴിഞ്ഞതോടെ മീരയെയും തകർന്നു കിടക്കുന്ന അമ്മയെയും പുറത്താക്കി മാത്രമല്ല ഇവർക്ക് ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ല പിന്നെ ഭിക്ഷക്കാരുടെ കൂട്ടത്തിൽ അങ്ങ് കൂടി.

   

എന്നാൽ ലോക്ക് ഡൗൺ ഇവർക്ക് വളരെ വലിയ അനുഗ്രഹമായി. ഭക്ഷണം കിട്ടാതെ തെരുവിൽ കഴിയുന്ന വൃക്ഷാടനക്കാർക്ക് ഭക്ഷണം കൊടുക്കാനായി യജമാനന്റെ കൂടെ വന്നതായിരുന്നു അനിലും മുതലാളിയും ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഈ യുവതിയെ ഇവർ കണ്ടത്. ഓരോ ദിവസവും ഭക്ഷണം കൊണ്ടു കൊടുക്കുമ്പോഴും നീലത്തിന്റെ കാര്യം ചോദിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ഇവരുടെ കഥകൾ ഇവർ മനസ്സിലാക്കിയത് എന്നാൽ അനിലിന് നീലത്തിനോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു എങ്കിലും അവസാനം സമ്മതം മൂളുകയായിരുന്നു. പിന്നീട് അനില്‍ മുതലാളിയോട് കാര്യം വ്യക്തമായി എന്തിനാണ് ഭിക്ഷ കാരിയെ കല്യാണം കഴിക്കുന്നത്.

എന്ന് ചോദ്യത്തിന് അനിൽ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു അവളുടെ ധൈര്യം അത് മാത്രമാണ് എനിക്കിഷ്ടപ്പെട്ടത് അവൾ ഈ ഭിക്ഷ കൊണ്ട് നേടുന്ന വരുമാനം അമ്മയെ ചികിത്സിക്കാനും മറ്റുമാണ് എടുക്കുന്നത് അതിനാൽ എനിക്ക് അവളെ വിവാഹം കഴിക്കണമെന്നാണ് പറയുന്നത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.