ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാത്ത കുഞ്ഞിന്റെ അടുത്തേക്ക് നായ കുട്ടിയെ കൊണ്ടുവന്നു പിന്നീട് നടന്നത് അത്ഭുതകരമായ സംഭവം

ഒരു അപകടത്തിൽ പെട്ടതായിരുന്നു ഈ കുഞ്ഞ് വളരെയേറെ പരുക്കുകളും കുഞ്ഞ് ഇനി രക്ഷപ്പെടാൻ യാതൊരു സാധ്യത ഇല്ല എന്നും മാതാപിതാക്കളോട് അറിയിക്കുകയായിരുന്നു. കുഞ്ഞ് രക്ഷപ്പെടാത്തതിനുള്ള പ്രധാന കാരണം എന്നു പറയുന്നത് കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കുന്നില്ല ജീവിക്കണം എന്നുള്ള ഒരു ആഗ്രഹമുള്ളവരാണ് കൂടുതലും മരുന്നുകളോട് പ്രതികരിക്കുന്നവർ എന്നാൽ ഈ കുഞ്ഞ് അബോധാവസ്ഥയിലാണ് മാത്രമല്ല അതിനുള്ള തിരിച്ചറിവും.

   

ഈ കുഞ്ഞിനെ ആയിട്ടില്ല മാതാപിതാക്കൾ കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ചാൻസ് പോലും ബാക്കിയുണ്ടായിരുന്നില്ല. വളരെയേറെ സങ്കടപ്പെട്ട് കുഞ്ഞിനെ വേണ്ടി കരയുന്ന സമയത്താണ് ഡോക്ടർമാർ തെറാപ്പി ചെയ്തു നോക്കാം എന്നു പറയുന്നത്. പെറ്റ് തെറാപ്പി എന്നാണ് ഇതിനെ പറയുന്നത്. ഇഷ്ടമുള്ള മൃഗങ്ങളെ അടുത്ത് കൊണ്ടുവരുമ്പോൾ കുഞ്ഞുങ്ങളുടെ പ്രതികരണം എന്താണോ അതനുസരിച്ച് ആയിരിക്കും.

പിന്നീട് ആ കുഞ്ഞിന്റെ ട്രീറ്റ്മെന്റ് പുരോഗമനവും മറ്റും നടക്കുന്നത്. ഇതിനായി കുഞ്ഞിന് ഏറ്റവും ഇഷ്ടപ്പെട്ട നായക്കുട്ടിയെ തന്നെ അടുത്തു കൊണ്ടുവന്നു അടുത്തുകൊണ്ടുവന്ന കിടക്കുന്ന സമയത്ത് നായ ആ കുഞ്ഞിനെ നുകയും മറ്റും ചെയ്തു കുഞ്ഞിന്റെ അബോധാവസ്ഥയിൽ ആകട്ടെ ഈ കുഞ്ഞ് അനക്കുകയും പതിയെ കണ്ണു തുറക്കുകയും ചെയ്തു. പിന്നീട് വളരെ അത്ഭുതകരമായ മാറ്റം തന്നെയായിരുന്നു കണ്ടത്.

രക്ഷപ്പെടില്ല എന്ന് പറഞ്ഞ കുഞ്ഞ് മരുന്നുകളുടെ പ്രതികരിക്കാനും തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരികയുമാണ് ഉണ്ടായത്. വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്. കുഞ്ഞിനോട് യാത്ര പറയാൻ കൊണ്ടുവന്ന നായയായിരുന്നു അത് എന്നിരുന്നാലും അത് വളരെയേറെ ഒരു അനുഗ്രഹമായി മാറി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.